സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ എന്ന സ്ഥലത്തുളള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‍സ് ഹൈസ്കൂൾ വരാപ്പുഴ.പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ 1890 ൽ സ്ഥാപിതമായ കേരളത്തിലെ പ്രഥമ പെൺപളളിക്കൂടമാണ് ഈ വിദ്യാലയം.‌ യു പി,ഹൈസ്കൂൾ വിഭാഗങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു.യു പി വിഭാഗത്തിൽ ആൺകുട്ടികൾക്കും ‌ പെൺകുട്ടികൾക്കും ‌ ‌ പ്രവേശനം ‌ നൽകിവരുന്നു..ഹൈസ്കൂളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം ‌ നൽകുന്നത്.കൂടുതൽ വായിക്കുക

സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ
വിലാസം
വരാപ്പുഴ

വരാപ്പുഴ പി.ഒ.
,
683517
സ്ഥാപിതം1 - ജൂൺ - 1890
വിവരങ്ങൾ
ഫോൺ0484 2512191
ഇമെയിൽstjosephsvpz@gmail.com
കോഡുകൾ
സ്കൂൾ കോഡ്25078 (സമേതം)
യുഡൈസ് കോഡ്32080100206
വിക്കിഡാറ്റQ99485895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ764
ആകെ വിദ്യാർത്ഥികൾ827
അദ്ധ്യാപകർ32
ഹയർസെക്കന്ററി
അദ്ധ്യാപകർ0
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിഷ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ മനോജ്
അവസാനം തിരുത്തിയത്
21-01-202225078
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ദൈവദാസി മദർ ഏലീശ്വ-സ്ഥാപക

ചരിത്രം

'1890 ൽ വരാപ്പുഴയിൽ കർമ്മലീത്താ സന്യാസിനിമാരായ തെരേസ്യൻ സിസ്റ്റേഴ്സ് ഒരു ഭവനം സ്ഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

പഴമയും പാരമ്പര്യവും നിർത്തിക്കൊണ്ട് തന്നെ നവീകരിച്ച മികച്ച സ്കൂൾ കെട്ടിടം.കൂടുതൽ വായിക്കുക

പാഠ്യേതരപ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈററ്സ് കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. .റവ.സി.റിൻസി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സ്ക്കൂളിന്റെ ലോക്കൽ മാനേജരായി റവ. സി.മരിയ തെരേസയും ഹെഡ്മിസ്ട്രസ്സായി ശ്രീമതി ജിഷ ജോസഫും സേവനം ചെയ്യുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

കാലയളവ് പേര്
റവ.മദർ ജെൽത്രൂദ്
റവ.മദർ മാർഗരറ്റ്
റവ.മദർ ഇസബൽ
ശ്രീ.കെ.എം.തോമസ്
റവ.സി.ഇസിദോർ
റവ.സി.പ്ലാവിയ
ശ്രീമതി കെ.ടി. ഏലിയാമ്മ
ശ്രീമതി സോസ് കുര്യൻ
റവ.സി.കാർമ്മൽ
ശ്രീമതി ഏലിയാമ്മ ചെറിയാൻ
ശ്രീമതി ടി.സി ശോശാമ്മ
റവ.സി.ഫിലമിൻ
റവ.മദർ പോളിൻ
റവ.സി.ലൂഡ്സ്
റവ.സി.മെലീറ്റ
റവ.സി.ലിസീനിയ
റവ.സി.സിബിൾ
റവ.സി.കോർണേലിയ
റവ.സി.മെൽവീന
റവ.സി.പ്രേഷിത
റവ.സി.ലിസ്ലെറ്റ്
റവ.സി.കുസുമം
റവ.സി.ആനി ടി.എ.
റവ. സി. മേരി ഹെലൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കേരള ഹൈക്കോടതി ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് എം.എൽ . ജോസഫ് ഫ്രാൻസിസ്
  • സെൻറ് ആൽബട്ട്സ് കോളേജ് മുൻപ്രിൻസിപ്പൽ ഡോ.എം.എൽ. ജോസ്
  • മഞ്ഞുമൽ സെൻറ് ജോസഫ്സ് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്ന ഓർത്തോ പീഡിക് സർജൻ ഡോ. വിൻസൻറ് ചക്യത്ത്
  • അഡ്വ.ലാലി വിൻസൻറ്
  • ദിവംഗതനായ ശ്രീ. ജോർജ്ജ് ഈഡൻ എം.പി.
  • കേരള സഭയിൽ ബഹുമാന്യരായ അനേകം വൈദിക ശ്രേഷ്ഠന്മാരും സന്യാസിനിമാരും

നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.കൂടുതൽ വായിക്കുക.

ചിത്രശാല

[[സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ഫോട്ടോ ആൽബം.

വഴികാട്ടി

'N.H 17 നിന്നും ഏകദേശം 10 കി.മി. അകലെയായി പെരിയാറിനോട് ചേർന്നു കിടക്കുന്ന വരാപ്പുഴ ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കരമാർഗ്ഗവും കായൽ മാർഗ്ഗവും കുട്ടികൾ വിദ്യാലയത്തിൽ എത്തിച്ചേരുന്നു.' {{#multimaps:10.068128,76.278936|width=800px|zoom=18}}


വർഗ്ഗം: ഹൈസ്ക്കൂ