എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്
" LEARN AND LIVE FOR HUMANITY "
വിലാസം
തുടങ്ങനാട്

തുടങ്ങനാട് പി.ഒ.
,
ഇടുക്കി ജില്ല 685587
,
ഇടുക്കി ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0486 2255454
ഇമെയിൽ29032sths@gmail.com
കോഡുകൾ
സ്കൂൾ കോഡ്29032 (സമേതം)
യുഡൈസ് കോഡ്32090200605
വിക്കിഡാറ്റQ64615863
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്തൊടുപുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുട്ടം പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ311
പെൺകുട്ടികൾ239
ആകെ വിദ്യാർത്ഥികൾ550
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലിന്റാ എസ് പുതിയാപറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്ബെന്നി പാറെക്കാട്ടിൽ
എം.പി.ടി.എ. പ്രസിഡണ്ട്സോഫി സാബു
അവസാനം തിരുത്തിയത്
12-01-2022A29032
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ല തൊടുപുഴ താലൂക്കിൽ തുടങ്ങനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.റ്റി.എച്ച്.എസ് തുടങ്ങനാട് . ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ SCOUT,GUIDE,JRC, YOGA,MUSIC,KEY BOARD,TAILORING SCIENCE CLUB, ENERGY CLUB,SOCIAL SCIENCE CLUB MATHS CLUB ,I.T.CLUB,LITTLE KITES, CYCLE RALLY CLUB FOOTBALL COACHING



മാനേജ്‍മെന്റ്

പാലാ രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ഭാഗമായ ഈ വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിനും അക്കാദമിക പ്രവർത്തനങ്ങൾക്കും രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായമെത്രനായ മാർ.ജേക്കബ് മുരിക്കൻ പിതാവും വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

നമ്പർ പേര് വിഷയം ഫോൺനമ്പർ
1 ലിന്റാ എസ് പുതിയാപറമ്പിൽ

ഹെഡ്മിസ്ട്രസ്സ്

9747099120
2 ലിസി സഖറിയാസ് കെ എസ് സോഷ്യൽ സയൻസ് 9446216345
3 സി .ത്രേസ്സ്യാമ്മ ജോസഫ് ഗണിതം 6238930578
4 എബി മരിയറ്റ് ബേബി ഇംഗ്ലീഷ് 7560852885
5 ജിമ്മി മാത്യു ഹിന്ദി 9495234007
6 ടോമിന ജോസ് ഇംഗ്ലീഷ് 9495444825
7 ഫാ.ജീവൻ  അഗസ്റ്റിൻ സോഷ്യൽ സയൻസ് 9447318408
8 ജൂലി അലക്സ് സയൻസ് 9495538741
9 സോബിൻ ജോർജ് സയൻസ് 9947924024
10 റാണി മാനുവൽ മലയാളം 9847927263
11 ഷിബു സെബാസ്റ്റ്യൻ മലയാളം 6282547095
ഗണിതം 9400541150
12 സി.ഹൈമ മേരി സെബാസ്റ്റ്യൻ സയൻസ് 8590451783
13 സോണിയ ജോൺ കായിക  പഠനം 9747354562
14 സിജോമോൻ ജോസഫ് കലാ പഠനം 9846171178
15 സോളി എബ്രാഹം മലയാളം 9605618596
16 സി . സെലിൻ സഖറിയാസ് സോഷ്യൽ സയൻസ്   8547654368
17 ജോസഫ് കെ എം ഇംഗ്ലീഷ് 7558010084
18 സി.കൊച്ചുറാണി പി . മലയാളം 8606907354
19 സിമി കെ.ജോസ് സോഷ്യൽ സയൻസ്   8547241672
20 ജോസുകുട്ടി ജോസഫ് സയൻസ് 9400501384
21 ഷൈബി എബ്രാഹം ഹിന്ദി 8281071254
22 അലീന അഗസ്റ്റിൻ സയൻസ് 9048521125
23 മരിയ ട്രീസ ചെറിയാൻ ഗണിതം 9496975897
24 അമൽ മാത്യു അഗസ്റ്റിൻ ഗണിതം 9495395550

ഓഫീസ് ജീവനക്കാർ

നം. പേര് ഫോൺനമ്പർ
1 സെലിൻ ജോസഫ്

ക്ളാർക്ക്

9961459084
2 സൂസമ്മ വർഗീസ്

ഓഫീസ് അറ്റൻഡർ

9496570941
3 ജെസ്സി ജോസഫ്

ഓഫീസ് അറ്റൻഡർ

9544287747
4 ജ്യോതിസ് ജോസ്

ഫുൾടൈം മീനിയൽ

8547770203

പി.ടി.എ.

വഴികാട്ടി

{{#multimaps: 9.82463942393907, 76.73015676929839| zoom=18| height=400px }}