വർഗ്ഗം:എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ നാട് എന്ന ലേഖനങ്ങളില്‍ ചെയ്യേണ്ടത്

എന്റെ നാട് എന്ന വിഭാഗങ്ങളില്‍ പെടുന്ന ലേഖനങ്ങളില്‍ ''[[Category:എന്റെ ഗ്രാമം]]'' എന്ന് അവസാനമായി നല്‍കേണ്ടതാണ്. ഇത്തരത്തിലുള്ള ലേഖനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു. തിരുവനന്തപുരം നഗരത്തില്‍ എയര്‍പോര്‍ട്ടില്‍ നിന്നും കേവലം രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് വലിയതുറ ഗവണ്‍മെന്റ് ഫിഷറീസ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്ത് അതി പ്രശസ്തമായ ശ്രീ പത്മനാഭക്ഷേത്രത്തില്‍ നിന്നും നാലര കിലോമീറ്റര്‍ മാത്രം ദൂരം.ഹൈവേ വികസനം സാധ്യമായതോടെ കൊല്ലം ഭാഗത്തുനിന്നും വളരെ വേഗത്തില്‍ വലിയതുറയിലെത്താം. അതി പുരാചനമായ കടല്‍പ്പാലം ഇവിടത്തെ മുഖ്യ ആകര്‍ഷണകേന്ദ്രമാണ്.(അതു കാണുമ്പോള്‍ സത്യന്‍ അഭിനയിച്ച കടല്‍പ്പാലം എന്ന സിനിമയിലെ " ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന്..." എന്ന ഗാനം ഓര്‍മ്മയിലെത്തും.കടല്‍ക്കാറ്റിന്റെ കുളിരണിഞ്ഞ് നില്‍ക്കുന്ന വലിയതുറ പാലത്തില്‍ നിന്നുള്ള ഉദയാസ്തമന കാഴ്ച ചേതോഹരമാണ്. തിരുവിതാംകൂര്‍ രാജഭരണകാലത്തും അതിനും മുമ്പും വലിയതുറ പ്രശസ്തമായ ഒരു ലഘുതുറമുഖമായിരുന്നു. ധാരാളമായി ചരക്കു കപ്പലുകള്‍ ഇവിടെ വന്നു പോയിരുന്നു. ഇവിടെനിന്നും 8 കിലോമിറ്റര്‍ സഞ്ചരിച്ചാല്‍ ലോക പ്രശസ്തമായ കോവളം കടല്‍ത്തീരത്തെത്താം. മത്സ്യത്തൊഴിലാളികളാണ് ഇവിടത്തെ പ്രധാന ജനവിഭാഗം. '

ഉപവർഗ്ഗങ്ങൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു ഉപവർഗ്ഗം മാത്രമാണുള്ളത്.

"എന്റെ ഗ്രാമം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 86 താളുകളുള്ളതിൽ 86 എണ്ണം താഴെ നൽകിയിരിക്കുന്നു.

"എന്റെ ഗ്രാമം" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 185 പ്രമാണങ്ങളുള്ളതിൽ 185 എണ്ണം താഴെ നൽകിയിരിക്കുന്നു.

"https://schoolwiki.in/index.php?title=വർഗ്ഗം:എന്റെ_ഗ്രാമം&oldid=109033" എന്ന താളിൽനിന്ന് ശേഖരിച്ചത്