ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുഞ്ഞിമംഗലം

പ്രമാണം:13039-schoolcompound.jpg\thump\School Entrance

  • കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ കീഴിൽ വരുന്ന കാർഷിക ഗ്രാമമാണ് കുഞ്ഞിമംഗലം
  • പെരുമ്പ പുഴയുടെ തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞിമംഗലം  പഞ്ചായത്തിൽ 14 വാർഡുകളാണുള്ളത്
  • പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം ഗ്രാമം വെങ്കല വിളക്കുകൾക്കും ശില്പങ്ങൾക്കും പേരുകേട്ടതാണ്
  • 2018 -ൽ സംസ്ഥാന സർക്കാർ കുഞ്ഞിമംഗലം ഗ്രാമത്തെ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു.
  • പഞ്ചായത്ത് ഓഫീസിൽ ആണ്ടാൻ കൊവ്വലിൽ സ്ഥിതി ചെയ്യുന്നു
  • കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമ പ‍ഞ്ചായത്താണ് കു‍‍‍‍‍‍‍‍‍‍ഞ്ഞിമംഗലം
  • പഴയ ചിറയ്ക്കൽ താലൂക്കിലുണ്ടായിരുന്ന 76 അംശങ്ങളിലൊന്നായിരുന്നു കു‍‍ഞ്ഞിമംഗലം

ഭൂമിശാസ്ത്രം

  • കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിന് 1 5 .4 4 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുണ്ട്
  • അതിർത്തികൾ - കിഴക്ക് -ചെറുതാഴം , വടക്ക് -പെരുമ്പപ്പുഴ . തെക്ക് -രാമന്തളി , പടിഞ്ഞാറ് -പയ്യന്നൂർ മുൻസിപ്പാലിറ്റി   

പൊതുമേഖലാ സ്ഥാപനങ്ങൾ

  • ജി എച്ച് എസ്സ്  എസ്സ്  കുഞ്ഞിമംഗലം
  • ജി എൽ പി സ്കൂൾ കുഞ്ഞിമംഗലം
  • ജി സി യു  പി സ്കൂൾ കുഞ്ഞിമംഗലം
  • ഗ്രാമപഞ്ചായത് ഓഫീസ്  കുഞ്ഞിമംഗലം
  • പ്രൈമറി ഹെൽത്ത് സെന്റർ കുഞ്ഞിമംഗലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എച്ച് എസ്സ്  എസ്സ്  കുഞ്ഞിമംഗലം
  • ജി എൽ പി സ്കൂൾ കുഞ്ഞിമംഗലം
  • ജി സി യു  പി സ്കൂൾ കുഞ്ഞിമംഗലം
  • കേന്ദ്രീയ വിദ്യാലയ

ചിത്രശാല