സെൻറ്. ജോസ് എ. എൽ. പി. എസ്. മരത്താക്കര/എന്റെ ഗ്രാമം
ദൃശ്യരൂപം
മരത്താക്കര
തൃശൂർ താലൂക്കിൽ നിന്ന് തെക്ക് കിഴക്കായി 14 കിലോമീറ്റർ അകലെയാണ് മരത്താക്കര
ഗ്രാമത്തിൽ ഏകദേശം 17934 ജനസംഖ്യയുണ്ട്
മിക്കവരും ഇടത്തരം കുടുംബത്തിൽ നിന്നുള്ളവരും ചെറുകിട വ്യവസായികളുമാണ്