ജി യു പി എസ് നന്ദിപുലം/എന്റെ ഗ്രാമം
നന്ദിപുലം, കൊടകര
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ വരന്തരപ്പിള്ളി പച്ജായത്തിലെ ഗ്രാമമാണ് നന്ദിപുലം.ഈ ഗ്രാമത്തിലെ ജനങ്ങളുടെ ഹൃദയവിശാലതയ്ക്കും
കൂറിനും കിട്ടിയ അംഗീകാരമാണ് ഈ ഗ്രാമത്തിനു ലഭിച്ച നന്ദിപുലം എന്ന പേരു തന്നെ.
ദേശീയപാതയിലെ കൊടകരയിൽ നിന്ന് ആറ് കിലോമീററർ ഉള്ളിലേക്ക് നീങ്ങി സ്ഥിതി ചെയുന്ന ഗ്രാമമാണ് നന്ദിപുലം.കാർഷികഗ്രാമമാണ് നന്ദിപുലം.
കുറുമാലിപ്പുഴയാണ് ഈ ഗ്രാമത്തി൯െറ പ്രധാന ജലസോത്രസ്സ്.
പൊതുസ്ഥാപനങ്ങൾ
- ജി യു പി എസ് നന്ദിപുലം
- നവോദയ ഗ്രനഥശാല
- കൃഷിഭവ൯
- വില്ലേജ് ഓഫീസ്
- പോസ്ററ് ഓഫീസ്
- ഗവൺമെന്റ് ആയുർവ്വേദ ആശുപത്രി
- നന്ദിപുലം സർവീസ് സഹകരണ ബാങ്ക്
പ്രശസ്തരായ ൮ക്തികൾ
- കെ.പി .നന്ദിപുലം (ഓട്ടംതുള്ളൽ കലാകാര൯)
- വി.ആർ. ആലോക്
- രജീഷ് നന്ദിപുലം