പാതിരിയാട് ജെ ബി എസ്/എന്റെ ഗ്രാമം
പാതിരിയാട്
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് പാതിരിയാട് ഗ്രാമം. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്താലും കീഴല്ലൂർ പഞ്ചായത്താലും, അഞ്ചരക്കണ്ടി പുഴയിലും അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിനു ആകെ വിസ്തൃതി 13.02 കി മീ square ആണ്.