മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം/എന്റെ ഗ്രാമം
കോതമംഗലം
ഭൂമിശാസ്ത്രം
- കോതമംഗലത്തിന്റെ ജലസ്രോതസ്സ് ആയ കുരൂർ തോട് സ്കൂളിന് സമീപത്തു കൂടി ഒഴുകുന്നു.
- തട്ടേക്കാട് പക്ഷി സങ്കേതം, ഭൂതത്താൻ കെട്ട് ഡാം, ഇഞ്ചത്തൊട്ടി തൂക്കുപാലം മുതലായവ കോതമംഗലത്തിന്റെ സമീപപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു.
- തീ൪ത്ഥാടന കേന്ദ്രവും പരിശുദ്ധ യലൽദോ മാർ ബസേലിയോസ് ബാവയുടെ കബറിടത്താൽ അനുഗ്രഹപൂരിതവുമായ കോതമംഗലം മാർതോമൻ ചെറിയ പള്ളിയുടെ സമീപമാണ് സ്കുൂൾ സ്ഥിതി ചെയ്യുന്നത്.