പാറമ്പുഴ ഡിവി ഗവ എൽപിഎസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാറമ്പുഴ

കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമം ആണ് പാറമ്പുഴ .പുഴയും തോടും മരങ്ങളും പാടവും ഒക്കെ നിറഞ്ഞ വളരെ മനോഹരമായ ഒരു ഗ്രാമം .

മീനച്ചിലാറിന്റെ തീരാത്ത്  സ്ഥിതി ചെയുന്ന ഇ കൊച്ചു ഗ്രാമം നിരവധി ആരാധനാലയങ്ങളാൽ അനുഗ്രഹീതമാണ് .

ഭൂമിശാസ്ത്രം

പാടം

തോട്

പൊതുസ്ഥാപനങ്ങൾ  

സ്കൂൾ

പോസ്റ്റോഫീസ്

ആശുപത്രി

വായനശാല

ആരാധനാലയങ്ങൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അക്ഷര നഗരിയിലുടെ ഒഴുകുന്ന മീനച്ചിലാറിന്റെ സമീപം പാറമ്പുഴയിൽ സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് ദേവീവിലാസം ഗവ.എൽ പി സ്കൂൾ.