വേവം എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വേവം പാറക്കടവ്

മനോഹരമായ മയ്യഴിപ്പുഴയുടെ അരികെ ചേർന്ന് നിൽക്കുന്ന പ്രകൃതിദത്തമായ ഒരു ഇടത്തരം ഗ്രാമ പ്രദേശമാണ് വേവം ഒരു പ്രദേശത്തിൻ്റെ ഏറ്റവും മനോഹാരിത രചിക്കുന്ന മതപരവും സാമൂഹികവുമായി അടയാളപ്പെടുത്തുന്നതാണ് അമ്പലങ്ങളും പള്ളികളും. വേവം ജുമ: മസ്ജിദ്, സുബ്രഹ്മണ്യ ക്ഷേത്രം കൊച്ചു പ്രദേശത്ത് മീറ്ററുകൾക്കപ്പുറവും ഇപ്പുറവും സ്ഥിതി ചെയ്യുന്നു. വായന പരിപോഷിപ്പിക്കാനായി   സൗകര്യത്തിനായി യുവദീപ്തി കലാവേദിയും വേവത്തുണ്ട്. സൗഹൃദ ജീവിതം നയിക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടെ ഇടമാണ് വേവം . പുഴയിൽ നീന്തി കുളിക്കലുംതുണി അലക്കലും മീൻ പിടിക്കലും പുഴയോട് ചേർന്നു കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ജീവിതശൈലിയാണ്.

തൂക്കുുപാലം

thumb|തൂക്കുപാലം

പാറക്കടവ് നാദാപുരം റോഡിൽ നിന്ന് 10 മിനുട്ട് നടന്നാൽ വേവത്തെത്താൻ കഴിയുന്ന സുന്ദരമായ കണ്ണാടിക്കടവ് തൂക്കുപാലം. ഇത് ഈ പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം പോലെ വേവത്തുകാർ ആസ്വദിക്കുന്നു.

വായനശാല

thumb|വായനശാല

അമ്പലം

[[16646-ente gramam temple.jpeg|Thumb|അമ്പലം]]

പളളി

[[16646-ente gramam mosque.jpeg|Thumb|പളളി]]