ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.കുടുതൽ വായനയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ പഞ്ചായത്താണ് .ബാലരാമപുരം. 7702 പൂർവ രേഖാംശത്തിനും 804 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം. പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം ഗവൺമെന്റ് എച്ച് എസ് എസ് ബാലരാമപുരം , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | hssbal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44059 (സമേതം) |
എച്ച് എസ് എസ് കോഡ് | 1025 |
യുഡൈസ് കോഡ് | 32140200335 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻക്കര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ബാലരാമപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്,തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 319 |
പെൺകുട്ടികൾ | 270 |
ആകെ വിദ്യാർത്ഥികൾ | 589 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 320 |
ആകെ വിദ്യാർത്ഥികൾ | 616 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സരിത |
പ്രധാന അദ്ധ്യാപകൻ | പ്രസാദ് റ്റി റ്റി |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷലീമ ബീബി |
അവസാനം തിരുത്തിയത് | |
26-12-2023 | 44059 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
883 ലാണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെൻററി വിദ്യാലയം സ്ഥാപിക്കപ്പെട്ടു.കുടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാന അദ്ധ്യാപകർ | കാലഘട്ടം |
---|---|
രാധാകൃഷ്ണൻ നായർ വി | 2005-2006 |
മേരി ജ്യോതിഭായ് എസ് റ്റി | 2006-2008 |
പ്രസന്ന ദാസ് റ്റി | 2008-2010 |
മദസ്വാമി എസ് | 2010-2011 |
വസന്ത എം | 2011-2013 |
സുരേന്ദ്രൻ വൈ | 2013-2016 |
ക്രിസ്തുദാസ് സി | 2016-2017 |
രവീന്ദ്ജി | 2017-2018 |
ജയശ്രീ എസ് | 2018-2020 |
ഗീത കെ | 2020-2022 |
സോണിലാൽ സി. ഗ്യാര | 2022-2023 |
പ്രസാദ് റ്റി റ്റി | 2023- ....... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
ശ്രീ.ഫക്കീർഖാൻ |
ശ്രീ.എൻ.സി.ശേഖർ, |
ശ്രീ .ടി.കെ . നാരായണപ്പിള്ള, |
ശ്രീ രാമൻപിള്ള |
മികവ്
ഞങ്ങളുടെ ബ്ലോഗ് സന്ദർശിക്കുക http://www.ghssblpm.kayyoppu.blogspot.in
സ്കൂൾ കലോത്സവം
കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ് കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ
സ്കൂൾ വിനോദയാത്ര
ഈ അധ്യയന വർഷത്തിലെ പഠനഭാഗവുമായി ബന്ധപ്പെട്ടു സ്കൂളിൽ നിന്ന് വിനോദയാത്ര സംഘടിപ്പിച്ചു.ഊട്ടി ,മൈസൂർ എന്നി സഥലങ്ങളാണു സന്ദർശിച്ചത് .28-11-2019 വ്യാഴാഴ്ച വൈകുന്നേരം മുന്ന് മണ്ണിക്കു സ്കൂളിൽ നിന്ന് പുറപെട്ടു.കുട്ടികൾക്ക് വളരെ ഉല്ലാസകരമായ ഒരു വിനോദയാത്രയായിരുന്നു.1-12-2019 ഞാറാഴ്ച രാവിലെ തിരിക്കേ വന്നു
ഫുഡ് ഫെസ്റ്റ്
ക്ലാസ്സിലൊരു സദ്യ
നാലാം ക്ലാസ്സിലെ മലയാള പാഠ പ്രവർത്തനം
ശ്രദ്ധക്ലാസ്
സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ
അഭിരമിയ്ക്കു ഒരു കൈതങ്ങ്
സ്കൂൾ ആകാശവാണി
ശുദ്ധ ജലം
പി ടി എ അവയർനസ്സ് ക്ലാസ്
സ്വച്ഛാഗ്രക
വഴികാട്ടി
- NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 2൦കി.മി. അകലം
{{#multimaps: 8.4252684,77.0447286 | zoom=18}}