ഗവ. എച്ച് എസ് ഓടപ്പളളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഓടപ്പള്ളം എന്ന ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്. എസ് ഓടപ്പള്ളം
ഗവ. എച്ച് എസ് ഓടപ്പളളം | |
---|---|
വിലാസം | |
ഓടപ്പള്ളം വള്ളുവാടി പോസ്റ്റ്, സുൽത്താൻ ബത്തേരി, 673592 , വള്ളുവാടി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1953 |
വിവരങ്ങൾ | |
ഫോൺ | 04936 223073 |
ഇമെയിൽ | ghsodappallam@gmail.com |
വെബ്‍സൈറ്റ് | www.ghsodappallam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15054 (സമേതം) |
യുഡൈസ് കോഡ് | 32030201006 |
വിക്കിഡാറ്റ | Q64522098 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,സുൽത്താൻ ബത്തേരി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 259 |
പെൺകുട്ടികൾ | 211 |
ആകെ വിദ്യാർത്ഥികൾ | 470 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കമലം കെ |
പി.ടി.എ. പ്രസിഡണ്ട് | റെബി പോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു . പി |
അവസാനം തിരുത്തിയത് | |
30-01-2022 | 15054 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൂമിശാസ്ത്രപരമായി മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്ത തരത്തിലുള്ള ഒരേയൊരു ജില്ലയെയ ഉള്ളൂ ,അത് വയനാടാണ്.വയനാടിനെ വയനാടാക്കുന്നത് വയനാടിൻറെ ഉള്ളടക്കമാണ്.വയനാടിൻറെ ഉള്ളടക്കത്തിൽ ജ്വലിച്ചുനിൽക്കുന്ന ഒരു വനാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമം ആണ് 'ഓടപ്പളളം'. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സർക്കാർ സ്കൂളാണ് ഗവ. എച്ച് എസ് ഓടപ്പളളം. കോൺക്രീറ്റും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞതും ഉൾപ്പെടെ 6 കെട്ടിടങ്ങളാണ് ഗവ. എച്ച് എസ് ഓടപ്പളളത്തുള്ളത്. കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്മാർട്ട് ഇംഗ്ലീഷ് ലാബ് കൂടുതൾ അറിയാം
- ഫുട്ട്ബാൾ കോച്ചിങ്ങ്.
- അഥിതിക്കൊപ്പം അരമണിക്കൂർ.
- ക്ലാസ് മാഗസിൻ.
- വായനാമുറ്റം.
- അയൽക്കൂട്ട പഠനം.
- ചിത്ര രചന പരിശീലനം കൂടുതൽ അറിയാം
- സംഗീത ഉപകരണ പരിശീലനം
മാനേജ്മെന്റ്
കേരള സർക്കാരിനു കീഴിലുള്ള വിദ്യഭ്യാസവകുപ്പ്
2019-20 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
മഹാമാരിക്കാലത്തും മികവിന്റെ കേന്രം
മികവുകൾ 2016-17
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എം എൽ ജോസ് | 1953-57 |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് |
കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത് | കളത്തിലെ എഴുത്ത്
- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബത്തേരി ടൗണിൽനിന്ന് 7 കി.മീ. മൂലങ്കാവ് ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 716 ൽനിന്ന് 2 കി മീ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:11.69665,76.28706|zoom=13}}