ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:00, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്. ചെരുന്നിയൂർ എന്ന താൾ ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ
വിലാസം
ചെറുന്നിയൂർ

ചെറുന്നിയൂർ പി.ഒ.
,
695142
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1976
വിവരങ്ങൾ
ഫോൺ0471 2601101
ഇമെയിൽghscherunniyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42068 (സമേതം)
എച്ച് എസ് എസ് കോഡ്01165
യുഡൈസ് കോഡ്32141200502
വിക്കിഡാറ്റQ64037222
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംചെറുന്നിയൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ148
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ268
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ116
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ237
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ എ
പ്രധാന അദ്ധ്യാപികസന്ധ്യ ജി (ഫുൾ അഡിഷണൽ ചാർജ് )
പി.ടി.എ. പ്രസിഡണ്ട്ബി അനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി എം
അവസാനം തിരുത്തിയത്
30-01-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളാണിത്. എട്ടാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെ ഉണ്ട്.എട്ടാംക്ലാസ് മുതൽ ഇംഗ്ലീഷും മലയാള മീഡിയം ഉണ്ട് .

ചരിത്രം

1976 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത്. ഇവിടെയുളള ആളുകളേറെയും കയർമേഖലയിലെയും കാർഷികമെഖലയിലെയും തൊഴിലാളികളായിരുന്നു. അവരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു ഇവിടെ ഒരു ഹയർ സെക്കണ്ടറി സ്ക്കൂൾ ഉണ്ടാവുക എന്നുള്ളത്. അവർക്ക് അഞ്ചോ ആറോ കിലോമീറ്ററുകൾ സഞ്ചരിച്ച് വേണമായിരുന്നു സ്കൂളിലെത്താൻ.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ ഒരു കമ്പ്യൂട്ടർ ലാബ്,സ്മാർട്ട് റൂം ,ലൈബ്രറിയും ബുക്ക് സ്റ്റാളും ഒരേ കെട്ടിടത്തിലാണ് ,രണ്ടു സ്റ്റാഫ് റൂമുകളും,ഹയർ സെക്കന്ററി ഉൾപ്പെടെ പതിനാറു ക്ലാസ് മുറികളും ,രണ്ടു സയൻസ് ലാബും പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും യഥാക്രമം അഞ്ചും ആറും ടോയ്‍ലെറ്റുകൾ ഉണ്ട്.ഒരു ആഡിറ്റോറിയം ,അടുക്കള എന്നിവയും ഉണ്ട് . കായിക അഭ്യാസത്തിനുള്ള സ്ഥല പരിമിതി സ്കൂളിന് ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

  • സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ആദർശിന്‌ ബുക്ക് ബൈൻഡിങ് മത്സര ഇനത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .ക്ലേ മോഡലിങ്ങിൽ ശരത്‌ചന്ദിന് മൂന്നാംസ്ഥാനവും ലഭിച്ചു .
  • സബ്ജില്ലാ ഗണിത മേളയിൽ ഞങ്ങളുടെ കുട്ടികൾ ഓവറോൾ കരസ്ഥമാക്കി.
Maths mela
  • സബ്ജില്ലാ കലോത്സവത്തിൽ നാടകത്തിനു ഒന്നാം സ്ഥാനം
  • ഐ.റ്റി മേളയിൽ സബ്ജില്ലയിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഡിജിറ്റൽ പെയിന്റിംഗ് ഒന്നാം സ്ഥാനം അഭിജിത് കരസ്ഥമാക്കി

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ചെറുന്നിയൂർ ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം 10.03.2017 വെള്ളിയാഴ്ച രാവിലെ 10 ന് പി ടി എ പ്രസിഡന്റ് ശ്രീ .ഡി ബാബു 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' ലോഗോ പ്രകാശനം ചെയ്തു പരിശീലനം ഉദ്ഘാടനം ചെയ്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഡോ.എൻ .ഗീത സ്വാഗതം പറഞ്ഞു.പി ടി എ പ്രതിനിധി ശ്രീ താര ആശംസയും അദ്ധ്യാപിക സുജ വിജയൻ നന്ദിയും പറഞ്ഞു.തുടർന്ന് ഒന്നാം ഘട്ട പരിശീലന ക്ലാസ്സിന്റെ ഭാഗമായി സ്കൂൾ ഐ റ്റി കോർഡിനേറ്റർ പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ചു സംസാരിച്ചു.കുട്ടിക്കൂട്ടുകാരുടെ കർത്തവ്യങ്ങളെ കുറിച്ചു അവരെ ബോധവാന്മാരാക്കുകയും ചെയ്തു. '

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്മെന്റ്

മുൻ സാരഥികൾ

പേര്
2005-2009 ദമയന്തി
2009-2011 ശ്രീമതി.ഇന്ദിര
2011-2013 എൻ നഗീന
2013-2014 പി ഗീതാകുമാരി
2014-2016 പി .മോഹനലാൽ
2015-2017 ഡോ .എൻ .ഗീത
2017-2018 പ്രേമകുമാരി എസ് ജി ,സരസമ്മ എൻ
June 2018-Nov 2018 ശ്രീലേഖ ബി
2018- May2019 ഷീല എൽ
2019-2020 ബീന ബി
2020-2021 സുനിത കെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി