ഗവ.എച്ച്എസ്എസ് തരിയോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച്എസ്എസ് തരിയോട് | |
---|---|
വിലാസം | |
കാവുംമന്ദം കാവുംമന്ദം പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 02 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04936 250564 |
ഇമെയിൽ | hmghssthariode@gmail.com |
വെബ്‍സൈറ്റ് | www.ghssthariode@arividam.org |
കോഡുകൾ | |
സ്കൂൾ കോഡ് | 15019 (സമേതം) |
എച്ച് എസ് എസ് കോഡ് | 12005 |
യുഡൈസ് കോഡ് | 32030300812 |
വിക്കിഡാറ്റ | Q64522417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,തരിയോട് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 242 |
പെൺകുട്ടികൾ | 270 |
ആകെ വിദ്യാർത്ഥികൾ | 883 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 172 |
പെൺകുട്ടികൾ | 199 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വാസു പി കെ |
പ്രധാന അദ്ധ്യാപിക | ടെസ്സി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | എം ശിവാനന്ദൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഗ്രീഷ്മ |
അവസാനം തിരുത്തിയത് | |
29-12-2021 | Balankarimbil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാട് ജില്ലയിലെ തരിയോട് ഗ്രാമപഞ്ചായത്തിൽ കാവുമന്ദം ടൗണിന് സമീപമാണ് തരിയോട് ഗവൺമെൻറ് ഹയര്സെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. കുടിയേറ്റ കർഷകരുടെയും ആദിമ ജന വിഭാഗങ്ങളുടെയും അക്ഷരസ്വപ്ലങ്ങളെ പൂവണിയിച്ച് കൊണ്ട് തരിയോടിൻറെ തിലകക്കുറിയായി പരിലസിക്കുന്ന ഈ വിദ്യാലയം മലബാർ ജില്ല ഹയർ എലിമെൻററി സ്ക്കൂളായിട്ടാണ് പ്രവർത്തനമാരംഭിച്ചത്. ഇപ്പോൾ തരിയോട് ജി.എൽ,പി,സിക്കൂൾ സ്ഥിതി ചെയ്യുന്ന കണാഞ്ചേരി എന്ന സ്ഥലത്ത് ദാമോദരമേനോൻ എന്നയാളുടെ വാടകകെട്ടിടത്തിലാണ് 1957-ൽ ആരംഭിച്ച ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്നത്. പിന്നീട് 1970-ലാണ് സ്ക്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്.1990-ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു. വയനാട് ജില്ലയിലെ ആദ്യ +2 വിദ്യാലയമാണിത്. 5 മുതൽ +2 വരെ ഏകദേശം 1200-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. 50 ശതമാനത്തേളം എസ്. ടി. വിഭാഗത്തിലുള്ള വിദ്യാർത്ഥികളുള്ള ഈ വിദ്യാലയം കലാ-കായിക രംഗങ്ങളിലും അക്കാദമിക മേഖലകളിലും വയനാട് ജില്ലയിലെ മുൻനിരയിലുള്ള സ്ക്കൂളുകളിൽ ഒന്നാണ്. 2007 - ൽ സുവർണ്ണജൂബിലി ആഘോഷിച്ച ഈ സ്ഥാപനം രാജ്യത്തിനകത്തും പുറത്തുമായി വിവിധ തുറകളിൽ സേവനമനുഷ്ഠിക്കിന്ന പ്രഗല്ഭരായ നിരവധി വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| | | | |
| | | | | | | | | | | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.644809, 76.006370|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15019
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ