എൻ.എസ്.എസ്.എച്ച്.എസ്. പാലോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പെരിങ്ങമല പഞ്ചായത്ത് ഓഫിസിൽ നിന്നും ഒന്നര കിലോമിറ്റർ അകലയായി അഗ്രിഫാംറോഡിൽ പ്രകൃതിരമണീയമായ സഥലത്ത് സ്കുൾ സ്ഥിതിചെയ്യുന്നു.
എൻ.എസ്.എസ്.എച്ച്.എസ്. പാലോട് | |
---|---|
വിലാസം | |
എൻ.എസ്.എസ്.എച്ച്.എസ് പാലോട് , പെരിങ്ങമ്മല പി.ഒ. , 695563 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 07 - 1957 |
വിവരങ്ങൾ | |
ഫോൺ | 0472 2845015 |
ഇമെയിൽ | nsspalode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42032 (സമേതം) |
യുഡൈസ് കോഡ് | 32140800315 |
വിക്കിഡാറ്റ | Q64036384 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങമ്മല പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 64 |
പെൺകുട്ടികൾ | 74 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രശ്മി വി ആർ |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണി |
എം.പി.ടി.എ. പ്രസിഡണ്ട് | രശ്മി |
അവസാനം തിരുത്തിയത് | |
09-08-2023 | 42032 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നായർ സർവ്വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിൽ 1957ൽ സമുദായ ആചാര്യൻ 'ശ്രീ. മന്നത്തു പത്മനാഭൻ' സ്കുുൾ സ്ഥാപിച്ചുു. അഞ്ച് മുതൽ പത്തു വരെ ക്ളാസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.ആദ്യത്തെ പ്രധാനഅധ്യാപകൻ ശ്രീ.കെ.രാമകൃഷ്ണപിളളയും,ആദ്യത്തെ വിദ്യാ൪ത്ഥി പുഷ്കരാനന്ദൻ നായരുമാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3കെട്ടിടങ്ങളിലായി15 ക്ലാസ് മുറികളും, ലാബ്, ലൈബ്രറി സൗകര്യങ്ങളും,വിശാലമായകളിസ്ഥലവും ഉണ്ട്.കമ്പ്യൂട്ട൪ ലാബിൽ ഇൻ൪നെറ്റ് സൗകര്യവും എെസിറ്റി സ്കീം വഴി ലഭിച്ച ഒൻപത് ലാപ് ടോപ്പുകളുമുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
*വിദ്യാരംഗം കലാ സാഹിത്യ വേദി *സീഡ്-പച്ചക്കറി കൃ,ഷി * റെഡ് ക്രോസ് *ക്ലബ്ബ് പ്രവർത്തനങ്ങൾ. *പച്ചതുരത്ത് *നേർക്കാഴ്ച
ലിറ്റിൽ കൈറ്റ്സ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കുട്ടി കൂട്ടായ്മ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പ്രവർത്തനം 2021-2022
മികവ്
വിദ്യാഭാസ സംരക്ഷണ യജ്‍ഞം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പൊതു വിദ്യാലയം മികവിന്റെ കേന്ദ്രം
2019-2020 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പ്രവേശനോത്സവം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വായനാദിനം ജൂൺ 19
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ലഹരി വിരുദ്ധ ദിനം ജൂൺ 26
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ഓണാഘോഷം 2019
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഗ്രാമീണം പദ്ധതി ഉദ്ഘാടനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ സ്വാതന്ത്ര ദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വിമുക്ത ഭടൻമാരെ ആദരിക്കൽ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ദുരിതാശ്വാസ കൈതാങ്ങ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ഓണാഘോഷം 2019
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/നമ്മുടെ ക്യൂആർ കോഡ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പാഠമൊന്ന് പാടത്തേയ്യക്ക്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/വിമുക്തി
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പാടത്തേയ്‍ക്ക് കർഷകരായി കുട്ടികൾ
2020-2021 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ കൃഷിപാഠത്തെ വിളവെടുപ്പ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഓൺലൈൻ പഠനം
2021 -2022 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ
ഫേസ്‍ബുക്ക് ,യൂട്യൂബ്
- https://www.facebook.com/nsshspalode.offical/
- https://www.youtube.com/channel/UC-2GIP08AsTTabx1sjspj0Q
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഡിജിറ്റൽ ഉപകരണ വിതരണം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പ്രവേശനോത്സവം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഓൺലൈൻ പഠനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പരിസ്ഥിതി ദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വായനാദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ലഹരി വിരുദ്ധ ദിനം ജൂൺ 26
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ബഷീർ ഓർമ്മദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ സ്വാതന്ത്രദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/നമ്മുടെ ക്യൂആർ കോഡ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഓണാഘോഷം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ വീടൊരു വിദ്യാലയം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ അധ്യാപകദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ സുരീലി ഹിന്ദി
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ ഹലോ ഇംഗ്ലീഷ്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ അനുമോദനയോഗം
2023 -2024 വർഷത്തെ സ‌്കൂൾ പ്രവർത്തനങ്ങൾ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ പ്രവേശനോത്സവം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ശലഭ പാർക്ക്
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/പരിസ്ഥിതി ദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/സീഡ് പ്രവർത്തനങ്ങൾ
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/വായനാദിനം
എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/ലഹരിവിരുദ്ധ ദിനം
മാനേജ്മെന്റ്
നായ൪ സ൪വ്വീസ് സൊസൈറ്റിയ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ
|1957 കെ.രാമകൃഷ്ണ പിളള,
|2002-2003 സരസമ്മ,
|-2003-2004 ശാരദാമ്മ,
|2004 - 05 കുമാരി ആ൪ ഉഷ,
|2005-2008 ചന്ദ്രമതി അമ്മ,
2008-2009 ഉഷാ കുമാരി
2009-2010 ചന്ദ്രമതി അമ്മ,
2010-2013 പ്രസന്നകുമാരി ,
2013-2014 മോഹനകുമാരി ,
2014-2016 ശ്രീകുമാരി അമ്മ ,
2016 - ശ്രീകുമാരി അമ്മ,
2016-2017 പത്മകുമാരി . ജെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുൻ.എം.എൽ.എ.പാലോട് രവി
- ശിവഗിരി മഠത്തിലെസൂഷ്മാനന്ദ സാമികൾ
- യുവ നടൻ ജയകൃഷ്ണൻ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം ജില്ലയിൽ പെരിങ്ങമല വില്ലേജിൽ പെരിങ്ങമല പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും അഗ്രിഫാം റോഡിൽ ഒന്നര കിലോമീറ്റർ അകലെയായി സ്കൂൾ സ്ഥിചെയ്യുന്നു.
{{#multimaps:8.73862,77.04104|zoom=18}}