ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


അക്ഷരവൃക്ഷം അക്ഷരവൃക്ഷം 2020

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷര വൃക്ഷം.പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി.

 ഔവർ ലേഡി ഓഫ് ഫാത്തിമ ഗേൾസ്  ഹൈസ്കൂളിലെ വിദ്യാർഥികളുടെ സർഗശേഷികൾ ഈ താളുകളിൽ വിരിയുകയാണ്.
ക്രമ നമ്പർ തരം തലക്കെട്ട് രചയിതാവ്
1 ലേഖനം വ്യക്തി ശുചിത്വം വ്യക്തിബോധം നോയൽ പി.എസ്.
2 കവിത മഹാമാരി വിസ്‍മയ ദാസ്
3 ലേഖനം കൊറോണവൈറസ്-ജാഗ്രതയും പ്രതിരോധവും ആദിത്യ കൃഷ്‍ണ
4 കഥ കാക്കുളങ്ങരയിൽ വന്ന വിപത്ത് ഫിലമിൻ മരിയറ്റ എം.ജെ.
5 ലേഖനം പരിസ്ഥിതിയും വെല്ലുവിളികളും എയ്ൻഷ്യ മേരി
6 ലേഖനം വേനലവധി സുന്ദരമാക്കാം കൃഷ്‍ണനന്ദു കെ.ബിജു
7 ലേഖനം രോഗപ്രതിരോധം ക്ലാര എയ്‍ഞ്ജലീന
8 കവിത മാനവർ ശ്രീലക്ഷ്‍മി പി.എസ്.
9 poem CHALLENGE ROWAN JOSE P.H.
10 ലേഖനം പരിസ്‍ഥിതി റിതിൻ ലോറൻസ്
11 കവിത ഓർമയിലെ വാക അഞ്ജലി കൃഷ്‍ണ കെ.ആർ.
12 ലേഖനം ഇനി വരുന്നൊരു തലമുറയ്‍ക്ക്..... അഫ്രീന ഫൈസൽ
13 കഥ കൊറോണ എന്ന വൈറസ് അനിരുദ്ധ് മധു
14 ലേഖനം പുതിയ ശുചിത്വ സംസ്‍കാരത്തിലേക്ക് ഫെൽവിൻ ജോസഫ് എ.എഫ്.
15 കഥ കോവിഡ് തന്ന പാഠം ആൻ മേരി നെഹ്‍ല ബാബു
16 കഥ ബാല്യത്തിന്റെ നൊമ്പരങ്ങൾ അർച്ചന കെ.എസ്.
17 ലേഖനം പ്രകൃതി അമ്മയാണ് ഐശ്വര്യ പി.എൽ.
18 ലേഖനം ഭയമല്ല, ജാഗ്രതയാണ് എയ്‍ഞ്ജൽ എം.എ.
19 കവിത പ്രതിരോധ മന്ത്രം നിരഞ്‍ജന ഭക്തൻ
20 കവിത ഭൂമിയിലെ മാലാഖമാർ അഞ്‍ജന എസ്.
21 ESSAY My Corona Days Edna Babu
22 ലേഖനം നാം അതിജീവിക്കും ആഷ്‍ന സെലിൻ
23 ESSAY Prevention is better than cure Gouri Nanda R.A.
24 ലേഖനം ശുചിത്വം പുളിക്കൽ സിമോണ
25 ലേഖനം ശബ്ദം ഉയരട്ടെ ഭൂമിക്കായി ആൻ കാർമൽ പി.ജെ.
26 കവിത കൊറോണയെ തകർക്കാം മേരി സാനിയ
27 ലേഖനം പരിസ്ഥിതി മലിനീകരണം രാഹുൽ റോയ്
28 കവിത പ്രതിരോധിക്കാം, അതിജീവിക്കാം ജിയന്ന എൽസബത്ത് കെ.ജെ.
29 ലേഖനം കോവിഡ്-19 എന്ന മഹാമാരി ആൻ സോന
30 കഥ തിരിച്ചറിവ് അസില എം.എ.
31 കവിത ശീലങ്ങൾ അസിൻ മരിയ
32 കവിത എന്റെ പ്രകൃതി അലൻ സ്റ്റീവ് സി.ജെ.
33 കവിത സ്വർഗഭൂമി അന്ന സെൽമ സനീപ
34 ലേഖനം ഒരു പോസിറ്റീവ് ലോക്ഡൗൺ അൿസ കെ.ജോർജ്
35 ലേഖനം നല്ല ശീലങ്ങൾ നയൻ മേരി എൻ.എൿസ്.
36 കവിത കൊറോണ കാലം ജോമിൻ ബൈജുമോൻ ജോസഫ്.
37 ലേഖനം കൊറോണ പഠിപ്പിച്ചത് ആദിൽ എം.ജെ.
38 ലേഖനം എന്താണ് കൊറോണ വൈറസ് ? അനന്യ ജയചന്ദ്രൻ
39 കഥ കൊറോണ ഭൂതവും ശുചിക്കുട്ടനും അനിയറ്റ രാജേഷ്