ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം
                                                                                                                                          കോറോണ കാലം 
                                                                                                                             പരീക്ഷകൾ കവർന്നെടുത്ത കാലം.
                                                                                                                            കൂട്ടുകാരുമായി അകന്നു നിന്ന കാലം.
                                                                                                    ലോകമാകെ ഭയന്ന കാലം.,  അമിത സ്വാതന്ത്ര്യങ്ങൾക്ക് വിലക്ക് വന്ന കാലം.
                                                                                                          ഭൂമിയിൽ മനുഷ്യർ നിസഹായരെന്ന് മനസ്സിലാക്കി തന്ന കാലം.
                                                                                                                      ജാതി മത വർണ്ണ ഭേദങ്ങൾക്ക് സ്ഥാനമില്ലെന്ന്
                                                                                                                                        തെളിയിച്ച കാലം.
                                                                                                                       മനുഷ്യരുടെ അഹങ്കാരത്തെ നശിപ്പിച്ച കാലം 
                                                                                                                                       കോറോണ കാലം.
ജോമിൻ ബൈജുമോൻ ജോസഫ്
എട്ട്-ബി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത