ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല | |
---|---|
വിലാസം | |
മിതൃമ്മല ഗവ.ഹയർ സെക്കൻറി സ്കൂൾ മിതൃമ്മല , മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - ജൂൺ - 1974 |
വിവരങ്ങൾ | |
ഫോൺ | 0472 2869292 |
ഇമെയിൽ | gghssmithirmala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42027 (സമേതം) |
എച്ച് എസ് എസ് കോഡ് | 01019 |
യുഡൈസ് കോഡ് | 32140800612 |
വിക്കിഡാറ്റ | Q64037023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 409 |
ആകെ വിദ്യാർത്ഥികൾ | 409 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 244 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുധീരൻ കെ ജെ |
വൈസ് പ്രിൻസിപ്പൽ | അഞ്ജനകുമാരി എൻ ജി |
പ്രധാന അദ്ധ്യാപിക | അഞ്ജനകുമാരി എൻ ജി |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് എസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ പി |
അവസാനം തിരുത്തിയത് | |
13-06-2024 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ പാലോട് ഉപജില്ലയിലെ മിതൃമ്മല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ഒരു കൊച്ചോലപ്പുര, ഒരു സ്റ്റൂൾ, ഒരു മേശ, ഒരു ക്ലാസ് ഒരാൾ തന്നെ മാസ്റ്ററും മാനേജരും...കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ജൂനിയർ റെഡ് ക്രോസ്
- സയൻസ് ക്ലബ്
- നാഷണൽ സർവീസ് സ്കീം
- ഗൈഡ്
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- ഗാന്ധിദർശൻ
- സ്സ്പോർട്സ്ക്ലബ്
- കുട്ടികളുടെ സൃഷ്ടികൾ
മാനേജ്‌മെന്റ്
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ജാലകം
വിദ്യാർത്ഥികൾ
അധ്യാപകർ
പി ടി എ
അധ്യാപക രചനകൾ
ഓർമ്മച്ചിത്രങ്ങൾ
പ്രസിദ്ധീകരണങ്ങൾ
നേർക്കാഴ്ച
ചിത്രശാല
സ്റ്റാഫ്
ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല സ്കൂളിലെ അധ്യാപകരും അനധ്യാപകരായ ജീവനക്കാരും
പേര് | ഉദ്യോഗപ്പേര് | ഫോട്ടോ | ||||
---|---|---|---|---|---|---|
അഞ്ജനകുമാരി എൻ ജി | ഹെഡ്മിസ്ട്രസ്സ് | |||||
അനിത എൻ | സീനിയർ അസിസ്റ്റനറ്റ്
എസ് ആർ ജി കൺവീനർ മലയാളം സബ്ജെക്ട് കൺവീനർ മലയാളം ക്ലബ് കൺവീനർ. |
|||||
ശ്രീരാജ്.എസ് | എച്ച് എസ് ടി
SITC KITE മാസ്റ്റർ സ്കൂൾ കോ. ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി. |
|||||
വൽസല ഡി | യു പി എസ് ടി | |||||
അരുണിമ ഓ വി | യു പി എസ് ടി | |||||
അശ്വതി സി എസ്സ് | യു പി എസ് ടി | |||||
ആതിര എ എസ്സ് | യു പി എസ് ടി
എസ് ആർ ജി കൺവീനർ(UP) ഹിന്ദി ക്ലബ് കൺവീനർ(UP) |
| ||||
വിനോദ് ജെ ആർ | ഫിസിക്കൽ എഡ്യൂക്കേഷൻ
ടീച്ചർ |
|||||
നസീം എ ആർ | എച്ച് എസ് ടി
സ്റ്റാഫ്സെക്രട്ടറി ദേശീയ ഹരിത സേന ക്ലബ് കൺവീനർ എനർജി ക്ലബ് കൺവീനർ NMP |
|||||
ജയനാരായണര് എൻ | യു പി എസ് ടി
JRC കൗൺസിലർ UP |
|||||
ശരണ്യ എസ് എസ് | യു പി എസ് ടി | [[പ്രമാണം:|നടുവിൽ|ചട്ടരഹിതം|109x109ബിന്ദു]] | ||||
ദീപ യു എo | എച്ച് എസ് ടി
ഗണിതക്ലബ്ബ് ചാർജ് |
[[പ്രമാണം:|പകരം=|നടുവിൽ|ചട്ടരഹിതം|115x115ബിന്ദു]] | ||||
സൂരജ്. എ പി | എച്ച് എസ് ടി
(സയൻസ് ക്ലബ്ബ് ചാർജ്) (എച്ച് എസ് എസ് ആർ ജി കൺവീനർ) (ശാസ്ത്രരംഗം ചാർജ്)ലഘുചിത്രം]] |
|||||
സബീറാ ബീവി എ എൻ | എച്ച് എസ് ടി
(ലിറ്റിൽകൈറ്റ് മിസ്ട്രസ്സ്) |
|||||
ദീപു രവീന്ദ്രൻ | എച്ച് എസ് ടി | |||||
ലാലികുമാരി പി എസ് | എച്ച് എസ് ടി
വിദ്യാരംഗം ചാർജ് |
[[പ്രമാണം:|പകരം=|നടുവിൽ|ചട്ടരഹിതം|94x94ബിന്ദു]] | ജിതിൻ | ഓഫീസ് അറ്റന്റന്റ് | ||
ആസിയ. എസ്.എസ് | ഓഫീസ് അറ്റന്റന്റ് | [[പ്രമാണം:|നടുവിൽ|ചട്ടരഹിതം|114x114ബിന്ദു]] | ||||
നിഷാദ് | FTM | |||||
hh | എഫ് റ്റി എം | [[പ്രമാണം:|നടുവിൽ|ചട്ടരഹിതം|103x103ബിന്ദു]] | ||||
hh | സ്പെഷ്യൽഎഡ്യൂക്കേറ്റർ | [[പ്രമാണം:|നടുവിൽ|ചട്ടരഹിതം|116x116ബിന്ദു]] |
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | പ്രവർത്തന കാലഘട്ടം |
---|---|---|
1 | ടി കെ തങ്കമ്മ | 03-10-1974 to 20-05-1975 |
2 | ജോസഫ് ചാക്കോ | 16-06-1975 to 09-06-1976 |
3 | സി മൃദുല ദേവി | 16-06-1976 to 24-11-1976 |
4 | N W ധർമ്മരാജ് | 06-12-1976 to 18-09-1978 |
5 | എ ലളിത ഭായി | 25-09-1978 to 25-07-1981 |
6 | സെലിൻ മൊറേറ | 06-08-1981 to 31-03-1982 |
7 | ജി ഗോമതി | 27-05-1982 to 08-06-1983 |
8 | ജി രാജമ്മ | 21-06-1983 to 19-11-1983 |
9 | പി ചന്ദ്രശേഖരൻ | 20-05-1984 to 30-06-1986 |
10 | എം അബ്‌ദുൾ മനാഫ് | 30-06-1986 to 04-01-1988 |
11 | വി കെ രാജേശ്വരി | 28-03-1988 to 02-07-1988 |
12 | കെ എൻ സുഷമ | 19-07-1988 to 31-03-1989 |
13 | കെ സരസ്വതിക്കുട്ടിയമ്മ | 08-09-1989 to 31-05-1990 |
14 | സി കെ സത്യവതി | 11-06-1990 to 20-06-1991 |
15 | പി സുമതി അമ്മ | 21-06-1991 to 03-06-1993 |
16 | കെ തങ്കമ്മ ചാണ്ടി | 03-06-1993 to 31-05-1994 |
17 | എൻ ശ്രീധരൻ നായർ | 03-06-1994 to 30-06-1998 |
18 | എച് റാബിയാബീവി | 04-06-1998 to 31-03-2000 |
19 | എച് ഇന്ദിരാദേവി | 10-05-2000 to 31-05-2003 |
20 | കെ സി വത്സലകുമാരി | |
21 | ആർ ശശികല | |
22 | ജി ഓമന | 01-06-2005 to 20-06-2006 |
23 | സുബൈർകുട്ടി | 29-06-2006 to 29-05-2008 |
24 | സി എസ് വിജയകുമാരി | 03-06-2008 to 31-03-2011 |
25 | കെ ജാസ്‌മിൻ | 20-06-2011 to 31-05-2017 |
26 | എസ് സുധർമ്മ | 02-06-2017 to 31-05-2018 |
27 | സി എസ് ശ്രീകല | 01-06-2018 to 31-08-2021 |
28 | എൻ ജി അഞ്ജനകുമാരി | 29-09-2021 to |
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | പ്രവർത്തന കാലഘട്ടം |
---|---|---|
1 | ശംഭു പോറ്റി | 06-2004 to 03-2005 |
2 | വത്സല കുമാരി | 12-2005 to 09-2007 |
3 | ചന്ദ്രിക കുമാരി ജി | 08-2009 to 03-2014 |
4 | ബിന്ദു ഐ പി | 08-2014 to 07-2017 |
5 | ബിന്ദു എസ് | 07-2017 to 07-2023 |
6 | സുധീരൻ കെ ജെ | 07-2023 to |
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ വാർത്താ മാധ്യമങ്ങളിലൂടെ
സ്കൂളിനെ കുറിച്ച് വന്ന പത്ര വാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. '
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സോഷ്യൽ മീഡിയ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
- MC റോഡിൽ കാരേറ്റ് നിന്നും കല്ലറ പാലോട് റോഡിൽ പഴയചന്ത എന്ന സ്ഥലത്തു നിന്നും വലതു വശത്തേക്കുള്ള റോഡ് തിരിഞ്ഞു 3 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം
- കാരേറ്റ് നിന്ന് മുതുവിള ബസിൽ കയറിയാൽ സ്കൂളിന്റ്റെ മുന്നിൽ ഇറങ്ങാം
{{#multimaps:8.72801,76.94178|zoom=18}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42027
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ