ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ടീൻസ് ക്ലബ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കൗമാര വിദ്യാഭ്യാസം- കരുത്തും കരുതലും പദ്ധതിയുടെ ഭാഗമായി ടീൻസ് ക്ലബ്ബിന്റെ പ്രവർത്തനം ഫെബ്രുവരി മാസത്തോടെ ആരംഭിച്ചു. നോടൽ ടീച്ചറായി ദീപ ടീച്ചറെ തിരഞ്ഞെടുത്തു കൗമാര കാലഘട്ടത്തിൽ കുട്ടികൾ നേരിടുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾക്കും, കുട്ടികൾക്ക് അവരവരുടെ ശക്തികൾ തിരിച്ചറിയുന്ന തിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ടീൻസ് ക്ലബ്ബിൽ ഉണ്ട്. .

ടീൻസ് ക്ലബ്

നല്ല ആഹാരശീലം കുട്ടികളിൽ വളർത്താൻ ക്ലാസ്സ്‌

ടീൻസ് ക്ലബ്

കൗൺസിലിങ്ങ്ക്ലാസ്സ്‌

ടീൻസ് ക്ലബ്
ടീൻസ് ക്ലബ്

GOTEC ക്ലബ്

2023-24 അധ്യയന വർഷത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും DCBയും സംയുക്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പദ്ധതിയായ GOTEC നമ്മുടെ സ്കൂളിലും മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 01/08/2023ൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻഷ ബി ഷറഫ് നിർവഹിച്ചു.GOTEC ന്റെ ഭാഗമായി സ്കൂളിൽ വിവിധതരം പ്രവർത്തനങ്ങൾ നടപ്പിലാക്കി.

ഗോടെക് ക്ലബ് ഉൽഘാടനം
ഗോടെക് അംബാസിസമാർക്കുള്ള ബാഡ്ജ് വിതരണം
ഗോടെക് ക്ലാസ്സ്‌റൂം പ്രവർത്തനങ്ങൾ
ഗോടെക് ലിറ്റററി ടൂറിസം
ഗോടെക് വാലെഡിക്റ്ററി ചടങ്ങ്