ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ഗാന്ധിജയന്തി ദിനാചരണം ഒക്ടോബർ രണ്ടിന് വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധിജയന്തി പ്രതിജ്ഞ, ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, ഭജൻ, ജയന്തി സന്ദേശം, ഗാന്ധി അനുസ്മരണം പരിപാടികൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.തുടർന്ന് പായസവിതരണത്തിന് ശേഷം പരിപാടികൾ സമാപിച്ചു