"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20002 (സംവാദം | സംഭാവനകൾ)
No edit summary
20002 (സംവാദം | സംഭാവനകൾ)
No edit summary
വരി 82: വരി 82:
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്.  സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.

വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഹൈടെക് വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 51 ക്ലാസ് മുറികളിൽ അനുയോജ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് പി.ടി.എ യുടെ മികച്ച പ്രവർത്തനമാണ് . ഹയർ സെക്കണ്ടറിക്കാവശ്യമായ ഒരു ക്ലാസ് മുറി നിർമ്മാണം, പൊളിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നതിനു വേണ്ട പകരം സംവിധാനമൊരുക്കൽ എന്നിവയെല്ലാം PTA ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് 'സ്കൂൾ അച്ചടക്കം, ശുചിത്വം' എന്നിവയിലെല്ലാം സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു'ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, ഉച്ച ഭക്ഷണപദ്ധതി മെച്ചപ്പെടുത്തൽ (സ്പെഷൽവിഭവങ്ങൾ നൽകൽ) എന്നിവയിലെല്ലാംപി.ടി എ കൃത്യമായി ഇടപെടുന്നുണ്ട്. കലാമേളയിലും കായിക മേളയിലും ശാസ്ത്രമേളയിലും നല്ല വിജയം നേടുന്നതിന് വട്ടേനാടിനെ പ്രാപ്ത മാക്കുന്നതിൽ പി.ടി.എ മികച്ച പങ്കു വഹിക്കുന്നു. പ്രകൃതിദുരന്തമുണ്ടായ സാഹചര്യങ്ങളിൽ ദുരന്തബാധിതർക്കു വേണ്ട സഹായ സഹകരണങ്ങൾ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിലും പി.ടി.എ നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. 2018-19 വർഷത്തിൽ സബ് ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലേയും മികച്ച പി ടി.എക്കുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ പി.ടി.എ യുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.

==പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ  നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു. തന്റെ കഥകളി അഭ്യസന കാലവും കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിലെ അധ്യാപന അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സത്യം, കൃത്യം ,ശുദ്ധി, മുക്തി എന്നിവയായിരിക്കണം ഒരു വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ന് കുട്ടികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള വിഭാഗം അധ്യാപകർ നേതൃത്വം നൽകി. നവതി കഴിഞ്ഞ കോട്ടയ്ക്കൽ ഗോപിയാശാന് അന്നത്തെ കാലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിതസ്ഥിതികളെക്കുറിച്ചും പുതിയ തലമുറയോട് ഏറെ പറയാനുണ്ടായിരുന്നു.
ഒരു കഥകളി കലാകാരൻ എന്ന മഹത്തായ പദവിയ്ക്കപ്പുറത്ത് പരിസ്ഥിതിവാദിയായ കർഷകൻ ,പെയിൻ ആർ ഡ് പാലിയേറ്റീവ് മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ  വ്യക്തിത്വം കുട്ടികൾക്ക് വിലപ്പെട്ട അനുഭവങ്ങളാണ് നൽകിയത്.

==പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്==

വരി 112: വരി 117:
documentation കാണാൻ താഴെ ലിങ്ക് കാണുക
documentation കാണാൻ താഴെ ലിങ്ക് കാണുക
https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7             

==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്==
==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്==

പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച  

"https://schoolwiki.in/ജി.വി.എച്ച്.എസ്.എസ്_വട്ടേനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്