Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


say no to drugs SAY NO TO DRUGS

വട്ടേനാട് ഗവ: വൊക്കേഷണൽ സ്കൂളിൽ നവമ്പർ ഒന്നിന് ലഹരി വിരുദ്ധ ക്യാംപയിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ സന്ദേശം നല്കി കൊണ്ട് കുട്ടികൾ ഫ്ലാഷ്‍മോബും നടത്തുകയുണ്ടായി. തൃത്താല ബ്ലോക്ക് പ്രസി‍ഡന്റ് വി.പി റജീന, വൈസ് പ്രസിഡന്റ് പി. ആർ കുഞ്ഞുണ്ണി, പട്ടിത്തറ പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി. കൂടാതെ പ്രിൻസിപ്പാൾ റാണി ടീച്ചർ , വി എച്ച്എസ് ഇ പ്രിൻസിപ്പാൾ ടിനോ സാർ , എച്ച് എം മൂസ മാഷ് സംസാരിച്ചു.