ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
2022-23 വരെ | 2023-24 | 2024-25 |
എസ്. പി. സി പാസ്സിങ് ഔട്ട് പരേഡ് 2022
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
ദേശീയ ഗീതം സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം
ദേശീയ ഗീതം സംസ്ഥാന തല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നിവേദിത ഡി.വൈ.എസ്.പി ശ്രീനിവാസ് സാറിൽ നിന്നും സമ്മാനം ഏറ്റു വാങ്ങുന്നു
എസ്.പി.സി. യൂണിഫോം വിതരണം
എസ്.പി.സി. കാഡറ്റുകൾക്കുള്ള യൂണിഫോം വിതരണം തൃത്താല SI ശ്രീ.അനീഷ് നിർവ്വഹിക്കുന്നു
എസ്.പി.സി കുട്ടികൾ പ്രതീക്ഷ ചാരിറ്റിയിൽ
വയോജന ദിനത്തിൽ എസ്.പി.സി കുട്ടികൾ പ്രതീക്ഷയിലെ അന്തേവാസികളെ സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു