ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പി.ടി.എ
സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്. വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഹൈടെക് വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 51 ക്ലാസ് മുറികളിൽ അനുയോജ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് പി.ടി.എ യുടെ മികച്ച പ്രവർത്തനമാണ് . ഹയർ സെക്കണ്ടറിക്കാവശ്യമായ ഒരു ക്ലാസ് മുറി നിർമ്മാണം, പൊളിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നതിനു വേണ്ട പകരം സംവിധാനമൊരുക്കൽ എന്നിവയെല്ലാം PTA ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് 'സ്കൂൾ അച്ചടക്കം, ശുചിത്വം' എന്നിവയിലെല്ലാം സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു'ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, ഉച്ച ഭക്ഷണപദ്ധതി മെച്ചപ്പെടുത്തൽ (സ്പെഷൽവിഭവങ്ങൾ നൽകൽ) എന്നിവയിലെല്ലാംപി.ടി എ കൃത്യമായി ഇടപെടുന്നുണ്ട്. കലാമേളയിലും കായിക മേളയിലും ശാസ്ത്രമേളയിലും നല്ല വിജയം നേടുന്നതിന് വട്ടേനാടിനെ പ്രാപ്ത മാക്കുന്നതിൽ പി.ടി.എ മികച്ച പങ്കു വഹിക്കുന്നു. പ്രകൃതിദുരന്തമുണ്ടായ സാഹചര്യങ്ങളിൽ ദുരന്തബാധിതർക്കു വേണ്ട സഹായ സഹകരണങ്ങൾ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിലും പി.ടി.എ നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. 2018-19 വർഷത്തിൽ സബ് ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലേയും മികച്ച പി ടി.എക്കുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ പി.ടി.എ യുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.
പി.ടി.എ 2021-2022
നമ്പർ | പേര് | സ്ഥാനം | മൊബൈൽ നമ്പർ |
---|---|---|---|
1 | എം. പ്രദീപ് | പ്രസ്ഡന്റ് | |
2 | ഗിരീഷ് | വൈസ് പ്രസിഡന്റ് | |
3 | റഫീക് .പി. എം | അംഗം | |
4 | കുമാരൻ.കെ.പി | അംഗം | |
5 | സിദ്ധിക് കെ | അംഗം | |
6 | അനിത മുരളി | എം.പി.ടി.എ | |
7 | ശ്രീകല | അംഗം | |
8 | മഞ്ജു | അംഗം | |
9 | ജയപ്രഭ | അംഗം | |
10 | പ്രിയങ്ക | അംഗം | |
11 | സന്തോഷ് | അംഗം | |
12 | സിനി. പി.എസ് | വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ | |
13 | ഇന്തു | വി.എച്ച്.എസ്.ഇ | |
14 | അനിത | വി.എച്ച്.എസ്.ഇ | |
15 | റോസ് കാതറിൻ | എച്ച്.എസ്.എസ് പ്രിൻസിപ്പാൾ | |
16 | അജിത് | എച്ച്.എസ്.എസ് | |
17 | സുമംഗലി | എച്ച്.എസ് | |
18 | ഗീത. എം | എച്ച്.എസ് | |
19 | ഉഷ. പി. എസ് | എച്ച്.എസ് | |
20 | പ്രകാശൻ. എൻ.വി | എച്ച്.എസ് | |
21 | ജമീല | യു.പി |
പി.ടി.എ 2018-2021
നമ്പർ | പേര് | സ്ഥാനം | |
---|---|---|---|
1 | ടി.കെ. ഗോപി | പ്രസ്ഡന്റ് | |
2 | അബ്ദുറഹിമാൻ | വൈസ് പ്രസിഡന്റ് | |
3 | ശാന്തി | എം.പി.ടി.എ | |
4 | ബാബുകുമാർ | അംഗം | |
5 | ഗിരീഷ് | അംഗം | |
6 | അനിത | അംഗം | |
7 | കുമാരൻ.കെ.പി | അംഗം | |
8 | ജയപ്രഭ | അംഗം | |
9 | ഷീജ | അംഗം | |
10 | ഷിജി | അംഗം | |
11 | ശ്രീകല | അംഗം | |
12 | പ്രസന്ന എം | എച്ച്.എസ്.എസ് പ്രിൻസിപ്പാൾ | |
13 | ഷാജീവ് | വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ | |
14 | റാണി അരവിന്ദൻ | ഹെഡ്മിസ്ട്രസ് | |
15 | രഘുനാഥൻ എം | എച്ച്.എസ് | |
16 | പ്രകാശൻ. എൻ.വി | എച്ച്.എസ് | |
17 | വേണുഗോപാലൻ സി.എം | എച്ച്.എസ് | |
18 | അജിത് കുമാർ എം.ബി | എച്ച്.എസ് | |
19 | സുനിൽ.വി.എം | യു പി | |
20 | മുഹമ്മദ് റഫീക് | എച്ച്.എസ്.എസ് | |
21 | ഗീത. എം | എച്ച്.എസ് | |
22 | ജമീല കെ.എം | യു പി | |
23 | ഷംല. ടി പി | യു പി |