"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,338 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഓഗസ്റ്റ് 2025
വരി 131: വരി 131:
സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ
സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ


കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ,യൂണിഫോം ,സ്റ്റീൽ വാട്ടർ ബോട്ടിൽ ഇവ സൗജന്യമായി കൊടുക്കുന്നു
കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ,യൂണിഫോം ,സ്റ്റീൽ വാട്ടർ ബോട്ടിൽ ഇവ
 
സൗജന്യമായി കൊടുക്കുന്നു.
 


    
    
വരി 145: വരി 148:
    
    


ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ  സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ  , മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള
മറ്റു സൗകര്യങ്ങളാണ്.
ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്,


  ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്.  
  ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്.  




വരി 157: വരി 166:




റീഡിംഗ് റൂമോടു കൂടിയ പതിനായിരത്തോളം  വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത്  വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
 
റീഡിംഗ് റൂമോടു കൂടിയ പതിനായിരത്തോളം  വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും  
 
ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും  
 
സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി  
 
കൂടുതൽ വിപുലീകരിക്കുക എന്നത്  വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും  
 
ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ
 
കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
 
 
ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. 
 
വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം
 
തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
 
= ലൈബ്രറി പ്രവർത്തന പദ്ധതി =
 
=== '''1. ലക്ഷ്യങ്ങൾ (Objectives)''' ===
 
* വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുക.
* അറിവും ഭാഷാപാടവവും വർദ്ധിപ്പിക്കുക.
* സൃഷ്ടിപരമായ ചിന്ത, എഴുത്ത്, അവതരണ കഴിവുകൾ വളർത്തുക.
* ഡിജിറ്റൽ വായനയും വിവരസാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുക.
 
----
 
=== '''2. പ്രധാന പ്രവർത്തനങ്ങൾ (Activities)''' ===
 
==== വായന പ്രോത്സാഹനം ====
 
* '''ദിനവായന 10 മിനിറ്റ്''' – ക്ലാസ് തലത്തിൽ.
* '''മാസത്തിലെ മികച്ച വായനക്കാരൻ''' തിരഞ്ഞെടുക്കൽ.
* '''വായനാവാരം / വായനാമാസം''' – പ്രദർശനങ്ങൾ, ചർച്ചകൾ, മത്സരങ്ങൾ.
 
==== അറിവും സൃഷ്ടിപരതയും ====
 
* '''Book Review മത്സരം''' (HS  വിഭാഗം).
* '''Story Telling & Poetry Recitation''' (HS).
* '''Book Talk Sessions''' – വിദ്യാർത്ഥികളുടെ അവതരണം.
* '''Library Wall Magazine / Newsletter''' – മാസാന്ത പ്രസിദ്ധീകരണം.
 
==== അറിവ് വിപുലീകരണം ====
 
* '''Library Quiz Competitions''' – പൊതുവിജ്ഞാനവും സാഹിത്യവുമായി.
* '''Author Interaction / Literary Talk''' (Offline/Online).
* '''Theme-based Exhibitions''' – (ശാസ്ത്രം, പരിസ്ഥിതി, കേരളപിറവി മുതലായവ).
 
==== ഡിജിറ്റൽ പ്രവർത്തനങ്ങൾ ====
 
* '''E-Library Access''' – PDF / Audio Books.
* '''QR Code Reviews''' – പുസ്തകങ്ങളുടെ സംഗ്രഹം QR വഴി.
* '''Digital Reading Challenge''' – വിദ്യാർത്ഥികൾക്കായി ഓൺലൈൻ വായന.
 
==== സാമൂഹിക പ്രവർത്തനങ്ങൾ ====
 
* '''Book Donation Drive''' – രക്ഷിതാക്കളും വിദ്യാർത്ഥികളും ചേർന്ന്.
* '''Reading Together Programme''' – കൂട്ടമായി വായന.
* '''Special Reading Days''' – Reading Day (June 19), സാഹിത്യകാരന്മാരുടെ ദിനങ്ങൾ.
 
----
 
=== '''3. വിലയിരുത്തൽ (Evaluation)''' ===
 
* വിദ്യാർത്ഥികളുടെ '''വായനാപുസ്തക രജിസ്റ്റർ''' / Reading Log പരിശോധിക്കുക.
* മാസാന്തം '''Best Reader / Best Reviewer''' തിരഞ്ഞെടുക്കുക.
* മത്സരങ്ങളിലെ '''പങ്കാളിത്തവും വിജയവും''' രേഖപ്പെടുത്തുക.




ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്.  വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.






[https://www.manoramaonline.com/home.html/ മനോരമ  ഓൺലൈൻ  ന്യൂസ് പേപ്പർ ]


[https://digitalpaper.mathrubhumi.com/ മാതൃഭൂമി  ഓൺലൈൻ ഇ പേപ്പർ ]
[https://digitalpaper.mathrubhumi.com/ മാതൃഭൂമി  ഓൺലൈൻ ഇ പേപ്പർ ]
വരി 188: വരി 265:




സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.  വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു
 
സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്.
 
ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ  
 
സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്.   
 
വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്.
 
ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു.   
   




വരി 194: വരി 281:




മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
 
മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി
 
ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നു 
 




വരി 200: വരി 291:




പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.


ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.
പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും 
 
പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ,  
 
അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം 
 
സാധ്യമാകുന്നു.വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ
 
സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ്
 
തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്.
 
ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.  
 




വരി 208: വരി 311:


   
   
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ  റിസോഴ്സ് ടീച്ചറുടെ  സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ  പങ്കെടുപ്പിക്കുന്നുണ്ട്.
 
ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ  
 
പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ  
 
സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക്  
 
അദ്ധ്യാപകരുടെ സഹായത്തിനു പുറമേ  റിസോഴ്സ് ടീച്ചറുടെ  സഹായവും ലഭിക്കുന്നു.  
 
സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക  
 
പരിഗണന അർഹിക്കുന്ന കുട്ടികളെ  പങ്കെടുപ്പിക്കുന്നുണ്ട്.
 




വരി 214: വരി 329:




വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ  പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.  
 
വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ  പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ
 
കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.  
 




വരി 220: വരി 339:




കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.
 
കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  
 
മുഖാന്തരം നൽകി വരുന്നു.


=<u><font color="red">അദ്ധ്യാപകർ</font></u>=
=<u><font color="red">അദ്ധ്യാപകർ</font></u>=
ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം [[കണ്ണാടി.എച്ച്.എസ്സ്.എസ്/അദ്ധ്യാപകർ|അദ്ധ്യാപകർ]] സേവനമനുഷ്ഠിക്കുന്നുണ്ട്.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം [[കണ്ണാടി.എച്ച്.എസ്സ്.എസ്/അദ്ധ്യാപകർ|അദ്ധ്യാപകർ]]  
 
സേവനമനുഷ്ഠിക്കുന്നുണ്ട്.


[[പ്രമാണം:Principal and Staff.png]]
[[പ്രമാണം:Principal and Staff.png]]
1,757

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2843126" എന്ന താളിൽനിന്ന് ശേഖരിച്ചത്