കണ്ണാടി.എച്ച്.എസ്സ്.എസ്/ ജാഗ്രത സമിതി.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ജാഗ്രത സമിതിക്ക് കീഴിൽ ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു. ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, വാർഡ് മെമ്പർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ. പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർതഥികൾക്ക് പ്രത്യേക കൗൺസിലിങ്ങ്, മോട്ടിവേഷൻ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നടക്കുന്നുണ്ട്. കൺവീനർ കെ.പി.കണ്ണദാസൻ . വി.പി, ജോയിൻറ് കൺവീനർ ലിസി യു ,സ്റ്റുഡൻറ് കൺവീനർ എന്നിവർ ജാഗ്രത സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.