സംവാദം:കണ്ണാടി.എച്ച്.എസ്സ്.എസ്

Schoolwiki സംരംഭത്തിൽ നിന്ന്

അലങ്കാരം അമിതമല്ലേ?

വളരെയേറെ വിവരങ്ങൾ ചേർത്ത കനപ്പെട്ട താളുകൾ. പക്ഷേ അലങ്കാരഭ്രമം താളിനെ മൊത്തം അലങ്കോലമാക്കി. വിക്കിയുടെ ശൈലിക്കും സമ്പ്രദായത്തിനും യോജിച്ച ലളിതമായ അലങ്കാരപ്പണികൾ മാത്രം ചെയ്യുക. ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട്, സ്നേഹപൂർവ്വം
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 15:16, 10 സെപ്റ്റംബർ 2018 (UTC)