കണ്ണാടി.എച്ച്.എസ്സ്.എസ് /ഹായ് സ്കൂൾ കുട്ടികൂട്ടം .
കെയ്റ്റിന്റെ കുട്ടിക്കൂട്ടം പരിപാടി വളരെ നല്ല രീതിയിൽ കണ്ണാടി ഹൈ സ്കൂൾ ഏറ്റെടുത്തു നടത്തി.പരമാവധി കുട്ടികളെ പങ്കെടുപ്പിച്ചു സാങ്കേതിക രംഗത്തുണ്ടാകുന്ന മുന്നോട്ടുള്ള കുറിപ്പിനൊപ്പം അപ്ഡേറ്റ് ആക്കുന്നതിനു മോഡലിൽ നിന്ന് കൊണ്ട് കൂടുതൽ അനുഭവങ്ങൾ പങ്കുവെച്ചു ലിസി ടീച്ചറും നിഷ ടീച്ചറും കോണ്വെനോർസ് ആയ ഈ പരിപാടി എല്ലാവരുടെയും ശ്രെധ പിടിച്ചുപറ്റി