സഹായം Reading Problems? Click here


കണ്ണാടി.എച്ച്.എസ്സ്.എസ്/സബ്ജക്ട് കൗൺസിൽ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപകരുടെ മികച്ച പ്രവർത്തനങ്ങൾ എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കുന്നതിനു വേണ്ടി മാസത്തിൽ രണ്ട് പ്രാവശ്യം വീതം എങ്കിലും എല്ലാ വിഷയങ്ങളിലും സബ്ജക്ട് കൗൺസിൽ കൂടുന്നുണ്ട്. കൗൺസിലിൽ പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ, നല്കേണ്ട പ്രവർത്തനങ്ങൾ,തുടർമൂല്യനിർണ്ണയ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്.


സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്


* 2017 - 18


ഹൈസ്കൂൾ വിഭാഗം
കൺവീനർ സുനിത .പി.വി
മലയാളം ആർദ്ര
ഇംഗ്ലീഷ് നവ്യ
ഹിന്ദി ഗിരിജ
ഫിസിക്കൽ സയൻസ് പ്രജിത
നേച്ചറൽ സയൻസ് ലിസി.യു
സോഷ്യൽ സയൻസ് രാധിക
മാത്തമാറ്റിക്സ് സ്മിത
എസ്സ്.എെ.ടി.സി ലിസി.യു