സഹായം Reading Problems? Click here


കണ്ണാടി.എച്ച്.എസ്സ്.എസ് /വിജയശ്രീപ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ എസ് എസ് എൽ സി റിസൾട്ട് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയുന്ന പദ്ധതിയാണ് വിജയശ്രീ പദ്ധതി .രാവിലെ ഒൻപതു മണി മുതൽ പത്തു മാണി വരെ അധിക ക്ലാസുകൾ എടുത്തും അതുപോലെ വൈകീട്ട് നാലു മാണി മുതൽ അഞ്ചു മണി വരെ അധിക ക്ലാസ് എടുത്തും നടപ്പിലാക്കുന്ന പദ്ധതി കണ്ണാടി ഹൈസ്കൂളിൽ സജീവമായി പ്രവർത്തികമാക്കുന്നു.വിദ്യാർത്ഥികളുടെ ഗൃഹ സന്ദര്ശനം ,ഡിസംബർ മുതൽ ജനുവരി വരെ രാത്രിപദന ക്ലാസ് സാഗ്‌ ( സ്ടുടെന്റ്റ് അഡോപ്റ്റഡ് ഗ്രൂപ്പ് ) , ടാഗ് (ടീച്ചർ അഡോപ്റ്റഡ് ഗ്രൂപ്പ് ) ഇവ ഓരോ ക്ലാസ്സിലും നടപ്പിലാക്കുന്നു .വിജയശ്രീ കോഓർഡിനേറ്റർ ഗിരിജ


രാത്രിപഠനക്ലാസ്സ് പി ടി എ പ്രസിഡന്റ് ജി.ലീലാകൃഷ്ണൻ ഉൽഘാടനം ചെയ്തു


Ratri7.jpg Ratri2.jpg Ratri1.jpg Ratei4.jpg