"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1961 | |സ്ഥാപിതവർഷം=1961 | ||
|സ്കൂൾ വിലാസം=ഗവ | |സ്കൂൾ വിലാസം=ഗവ. ഗേൾസ് എച്ച് എസ് എസ് നെയ്യാറ്റിൻകര | ||
|പോസ്റ്റോഫീസ്=നെയ്യാറ്റിൻകര | |പോസ്റ്റോഫീസ്=നെയ്യാറ്റിൻകര | ||
|പിൻ കോഡ്=695121 | |പിൻ കോഡ്=695121 | ||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=നെയ്യാറ്റിൻകര | |ഉപജില്ല=നെയ്യാറ്റിൻകര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി | ||
|വാർഡ്=24 | |വാർഡ്=24 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം |
13:59, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര | |
---|---|
വിലാസം | |
നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച് എസ് എസ് നെയ്യാറ്റിൻകര , നെയ്യാറ്റിൻകര പി.ഒ. , 695121 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0471 2222209 |
ഇമെയിൽ | gghssnta44037@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44037 (സമേതം) |
എച്ച് എസ് എസ് കോഡ് | 1011 |
യുഡൈസ് കോഡ് | 32140700503 |
വിക്കിഡാറ്റ | Q64037912 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 6 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 1100 |
ആകെ വിദ്യാർത്ഥികൾ | 1100 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 368 |
അദ്ധ്യാപകർ | 45 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ |
പ്രധാന അദ്ധ്യാപിക | ആനീഹെലൻ. എസ്. |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
04-08-2024 | Sathish.ss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നമ്മുടെ വിദ്യാലയം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെ ഭാഗമായ നെയ്യാറ്റിൻകര ഉപജില്ലയിലാണ് നമ്മുടെ വിദ്യാലയം. നെയ്യാറ്റിൻകര നഗരസഭയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്നു.
സ്കൂളിന്റെ ഇപ്പോഴത്തെ സാരഥികൾ
-
നമ്മുടെ പ്രിൻസിപ്പൾ - ശ്രീമതി ദീപ
-
നമ്മുടെ ഹെഡ്മിസ്ട്രസ് - ശ്രീമതി. ആനി ഹെലൻ
-
ശ്യാംസർ സ്റ്റാഫ് സെക്രട്ടറി
-
പി ടി എ പ്രസിഡന്റ് - ശ്രീ. സതീഷ്
വിജയതിളക്കം
2023 - 2024 അദ്ധ്യായന വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ നമ്മുടെ സ്കൂളിലെ ചുണകുട്ടികൾ
ചരിത്രം
വളരെ പ്രശസ്തമായ സേവനപാരമ്പര്യമുള്ള പാശ്ചാത്തലമാണ് ഈ വിദ്യാലയത്തിനുള്ളത്. നെയ്യാറിന്റെ തീരത്താണ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മം കൊണ്ട് ധന്യമായ നെയ്യാററിൻകരയിൽ 1961 ലാണ് ഈ സ്കൂൾ ആരംഭിച്ചത്. അന്ന് ഈ സ്കൂളിന്റെ പേര് ഇംഗ്ളീഷ് ഹൈസ്കൂൾ ഫോർ ബോയ്സ് എന്നായിരുന്നു. 61 ൽ 4500 വിദ്യാ൪ത്ഥിനീ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. സ്കൂളിന്റെ നല്ല നടത്തിപ്പിനായി മൂന്നാറിൽ നിന്ന് ഡോ. തോമസ്സിനെ പ്രഥമാധ്യാപകനായി കൊണ്ടുവന്നു.അദ്ദേഹത്തിന്റെ സേവനം പ്രശംസനീയമാണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. പട്ടം താണുപിള്ല ഈ സ്ഥാപനം രണ്ടായി വേർപിരിക്കാൻ ഉത്തരവിട്ടു. അങ്ങനെ ഗേൾസ് ,ബോയ്സ് എന്നിങ്ങനെ രണ്ടു സ്കൂളുകളായി. ഇപ്പോൾ ഗേൾസ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് തീപ്പാച്ചാൻ കാലാപ്പുരയിടം എന്നാണ് അറിയപ്പെട്ടിരുന്നത്.
നേട്ടങ്ങൾ
- സ്കൂൾ യൂട്യൂബ് ചാനൽ - ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
- സ്കൂൾ ഫേസ്ബുക്ക് പേജ് - ഗവ. ജി എച്ച് എസ് എസ് ഫോർ ഗേൾസ് നെയ്യാറ്റിൻകര
- സയൻസ് ക്ലബ്ബ് യൂട്യൂബ് ചാനൽ - സയൻസ് ക്ലബ്ബ്
- സ്കൂൾ പി ടി എ - പി ടി എ മികവുകൾ
അധ്യാപകർ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ
- G. സാംസൻ
- A.S. കൃഷ്ണ കുമാരി
- G. സുമംഗല
- ജയലതാ ദെവി
- മോഹനകുമാര൯ നായർ
- എം.ശാന്തി പ്രമീള
- ആ൪. ബ്രഹ്മസുതൻ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഡോ. മഞ്ജു .ആർ. വി
- ഡോ. മിനി
- ഡോ. സജനി
- ഡോ. ആനി
- നന്ദറാണി
- ഡോ. ശാലിനി.ആർ
- ഡോ. ലിയോറാണി
- ഡോ. ആശ
വഴികാട്ടി
* NH47 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. * തിരുവനന്തപുരംഎയർപോർട്ടിൽ നിന്ന് 15 കി.മി. അകലം നെയ്യാറ്റിൻകര ബസ്സ്റ്റാൻഡിൽ നിന്നും 1-കിലോമീറ്റർ അകലെ ആലുംമൂട് ജംഗ്ഷനിൽ നിന്നും വലതുഭാഗത്തേക്കു തിരിഞ്ഞു SBI- ക്കു സമീപത്താണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ...
== === == ==
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44037
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 6 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ