ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പച്ചക്കറി കൃഷി

എസ് പി സി യുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് പച്ചക്കറി കൃഷി നടത്തിവരുന്നു.

വലത്

ഇടത്


ടി വി  വിതരണം
student police cadets
ഭക്ഷ്യ കിറ്റ് വിതരണം 
ഭക്ഷ്യ കിറ്റ് വിതരണം 
എസ് പി സി  ഉൽഘാടനം
taking class
ജനത ടീച്ചർ ക്ലാസ്സെടുക്കുന്നു
എസ പി സി കെഡാറ്റുകളോടൊപ്പം .....
വയറൂട്ടാം പദ്ധതിയുടെ ഭാഗമായി വിദ്യാർഥിനികൾ പൊതിച്ചോറ് നിക്ഷേപിക്കുന്നു

നമ്മുടെ സ്കൂളിൽ 22.08.2019(വ്യാഴാഴ്ച )സ്റ്റുഡന്റസ് പോലീസ് കേഡറ്റിസിന്റെ ഉൽഘാടനാം ബഹുമാനപ്പെട്ട എം ൽ എ ശ്രീ ആൻസലൻ നിർവഹിച്ചു .വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഈ ക്ലബ്ബിനെ നയിക്കുന്നത് ശ്രീ ശ്രീനുശ്രീധർ സാറും ശ്രീമതി ജനത ടീച്ചറുമാണ് ....ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലേക്ക് ......

2022 മാർച്ച് 09 ന് നെയ്യാറ്റിൻകര മുൻസിപ്പൽ സ്റ്റേഡിയത്തിൽ ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കറുടെയും, നെയ്യാറ്റിൻകര, പാറശ്ശാല എം.എൽ.എ മാരുടെയും സാനിദ്ധ്യത്തിൽ പാസ്സിംഗ് ഔട്ട് പരേഡ് നടത്തുകയുണ്ടായി. വിവിധ ദൃശ്യങ്ങൾ ചുവടെ ചേർക്കുന്നു.