ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
മത്സ്യ കൃഷി....
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രകാശ് സാറിന്റെ നേതൃത്വത്തിൽ  നടത്തുന്ന   മത്സ്യ കൃഷി....

നമ്മുടെ സ്കൂളിന്റെ സോഷ്യൽ സയൻസ്    ക്ലബിന്റെ കൺവീനർ ശ്രീ പ്രകാശ് സർ ആണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മത്സ്യകൃഷി സ്കൂളിൽ  നടത്തുന്നുണ്ട് .....