ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/സയൻസ് ക്ലബ്ബ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
[1]

ശാസ്ത്ര വിഷയങ്ങളിൽ താല്പര്യം വർധിപ്പിക്കാനും ശാസ്ത്രീയ മനോഭാവം വളർത്താനും ഉതകുന്ന സയൻസ് ക്ലബ്ബിന്റെ കൺവീനർ ശ്രീമതി സബിത ടീച്ചറാണ് . വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ക്ലബ്ബാണ്

ഈ ക്ലബ്ബിൽ അകെ എൺപതു കുട്ടികളാണുള്ളത് .സയൻസ് ക്ലബ്ബിലെ ചില പ്രവർത്തനങ്ങളിലേക്ക് .....

20.10.2023. വെള്ളിയാഴ്ച 50. വിദ്യാർഥിനികളും 6.അദ്ധ്യാപകരും വിതുരയിലെ ഐസർ എന്ന സ്‌ഥാപനം സന്ദർശിക്കുകയും സയൻസ് എക്സ്പോയിൽ പങ്കെടുക്കുകയും ചെയ്തു ....നമ്മുടെ സ്കൂളിലെ രണ്ടു വിദ്യാർഥിനികൾ അവർ നടത്തിയ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുകയും ഫൈനൽ റൗണ്ടിൽ എത്തുകയും ചെയ്തു ....

 
 


അവർ നടത്തിയ ക്വിസ് പ്രോഗ്രാമിൽ പങ്കെടുക്കുകയും ഫൈനൽ റൗണ്ടിൽ എത്തുകയും ചെയ്തു ....