ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ (മൂലരൂപം കാണുക)
17:02, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→കല്ലറ എന്ന ഗ്രാമം
(ചെ.)No edit summary |
(ചെ.) (→കല്ലറ എന്ന ഗ്രാമം) |
||
വരി 65: | വരി 65: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
==ചരിത്രം== | =='''ചരിത്രം'''== | ||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]] | തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==കല്ലറ എന്ന ഗ്രാമം | =='''കല്ലറ എന്ന ഗ്രാമം''' == | ||
സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]] | സാമൂഹികവും സാംസ്‌കാരികവും ചരിത്രപരവുമായ പ്രൗഢി കൊണ്ടും ഭൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ കൊണ്ടും പ്രാധാന്യമർഹിക്കുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
== സൗകര്യങ്ങൾ == | == '''സൗകര്യങ്ങൾ''' == | ||
* ലിറ്റിൽ കൈറ്റ്സ് | * ലിറ്റിൽ കൈറ്റ്സ് | ||
* എസ് പി സി | * എസ് പി സി | ||
വരി 86: | വരി 86: | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്== | == '''സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍സ്'''== | ||
2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | 2017 - '18 അധ്യയന വർഷം മുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റുഡൻസ് പോലീസ് കേഡറ്റ്‍ പ്രോജക് റ്റ്‍ ആരംഭിച്ചത്. ഒരു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 കുട്ടികൾക്ക് എസ് പി സി യൂണിറ്റിലേക്ക് പ്രവേശനം ലഭിക്കുന്നു. കായികക്ഷമത, എഴുത്തുപരീക്ഷ എന്നിവയിലൂടെ കുറ്റമറ്റ രീതിയിലാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവും, ലക്ഷ്യബോധവും, സാമൂഹിക പ്രതിബദ്ധതയും ഉണ്ടാക്കുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സുകൾ , കായികക്ഷമത, നേതൃത്വപാടവം, കൃത്യനിഷ്‍ഠ തുടങ്ങിയ സ്വഭാവ ഗുണങ്ങൾ, ഔട്ട്ഡോർ ക്ലാസ്സുകളിലൂടെ ഉറപ്പാക്കുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളിൽ അച്ചടക്കം , സേവനസന്നദ്ധത, ദേശസ്നേഹം, നിയമങ്ങളോടുള്ള ബഹുമാനം , അർഹരായവരോട് സഹാനുഭൂതി എന്നിവ വളർത്താൻ എസ് പി സി പ്രവർത്തനങ്ങളിലൂടെ കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
== വിദ്യരംഗം സാഹിത്യ വേദി== | == '''വിദ്യരംഗം സാഹിത്യ വേദി'''== | ||
വരി 95: | വരി 95: | ||
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്‍ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ ( നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | 2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍കൂൾ എന്ന അഭിമാനനേട്ടം കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞു. ഗോത്ര കലകളെ പുതുതലമുറയ്‍ക്ക് പരിചയ- പ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ " തുമ്പിതുളളൽ“ അവതരിപ്പിച്ചു. ഏറെ പ്രശംസ പിടിച്ചു പറ്റിയതും പുതുതല- മുറയ്‍ക്ക് ആവേശം ഉണർത്തിയ ഒരു പരിപാടി ആയിരുന്നു ഇത്. 2019 ഡിസംബർ 27 മുതൽ 30 വരെ പാലക്കാട് വെച്ച് നടന്ന വിദ്യാരംഗം സംസ്ഥാന ശില്പശാലയിൽ നമ്മുടെ സ്കൂളിൽ നിന്നും അൽക്ക പി നായർ ( നാടൻപാട്ട് ), കൃപ എസ് ആർ ( പുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെടുത്തു. | ||
==സർഗവായന സമ്പൂർണ്ണ വായന== | =='''സർഗവായന സമ്പൂർണ്ണ വായന'''== | ||
വരി 102: | വരി 102: | ||
</font> | </font> | ||
==സ്കൗട്ട് & ഗൈഡ്സ്== | =='''സ്കൗട്ട് & ഗൈഡ്സ്'''== | ||
രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്‌ക്കുന്നു. | രണ്ട് യൂണിറ്റുകളിലായി അറുപത്തിനാലോളം കുട്ടികൾ ഗൈഡിൽ പ്രവർത്തിക്കുന്നു. പ്രവർത്തിക്കുന്നു. സ്‌കൂളിന്റെ അച്ചടക്ക പരിപാലനത്തിൽ കുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌കൂളിലെ അച്ചടക്ക നിർവഹണം ഗൈഡുകൾ പൂർണമായും ഏറ്റെടുക്കുന്നു. എല്ലാ വെള്ളിയാഴ്ചയും 1.00 pmമുതൽ 2.00 pm വരെ യൂണിറ്റു പ്രവർത്തനങ്ങൾക്കായി ഗൈഡുകൾ നീക്കിവയ്‌ക്കുന്നു. | ||
==കൂട്ടുകാരിക്കൊരു കൂട്== | =='''കൂട്ടുകാരിക്കൊരു കൂട്'''== | ||
വരി 114: | വരി 114: | ||
==കുട നിർമ്മാണ യൂണിറ്റ്== | =='''കുട നിർമ്മാണ യൂണിറ്റ്'''== | ||
വരി 123: | വരി 123: | ||
[[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|156x156ബിന്ദു]] | [[പ്രമാണം:42071.png|thumb|തുമ്പിതുളളൽ|156x156ബിന്ദു]] | ||
== <big>നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ.</big> == | == <big>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ്''' എക്‌സാമിനേഷൻ.</big> == | ||
ദേശിയ തലത്തിൽ നടത്തുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി ക്കാണ്. | ദേശിയ തലത്തിൽ നടത്തുന്ന ഈ സ്‌കോളർഷിപ്പ് പരീക്ഷ കേരളത്തിൽ നടത്തുന്നതിനുളള ചുമതല എസ് സി ഇ ആർ ടി ക്കാണ്. | ||
വരി 161: | വരി 161: | ||
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | 2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്നു | ||
== നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 == | == '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 == | ||
[[പ്രമാണം:42071su.jpg|പകരം=|വലത്ത്]]1. കോവിഡ് ചലഞ്ചിലൂടെ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി | [[പ്രമാണം:42071su.jpg|പകരം=|വലത്ത്]]1. കോവിഡ് ചലഞ്ചിലൂടെ തറട്ട കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് 77000 രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി | ||
2. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്‍കൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ടുപിടിക്കുന്നതിനുളള സൗകര്യം | 2. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ സ്‍കൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I കണ്ടുപിടിക്കുന്നതിനുളള സൗകര്യം | ||
വരി 178: | വരി 178: | ||
[[പ്രമാണം:42071sure.pdf|നടുക്ക|എൻ എസ് എസ്]] | [[പ്രമാണം:42071sure.pdf|നടുക്ക|എൻ എസ് എസ്]] | ||
== പൂർവ വിദ്യാർത്ഥികൾ == | == '''പൂർവ വിദ്യാർത്ഥികൾ''' == | ||
സിനിമാ പിന്നണിഗായകൻ ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. | സിനിമാ പിന്നണിഗായകൻ ശ്രീ. കല്ലറ ഗോപൻ , പ്രൊഫ. രമേശൻ നായർ, സിനിമാനടി ശ്രീമതി.കല്ലറ അംബിക, കവി ശ്രി.കല്ലറ അജയൻ എന്നിവർ ഈ സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളാണ്. | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
വരി 188: | വരി 188: | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | *തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം | *തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 42 കി.മി. അകലം |