ഗോട്ടെക്

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സെന്റർ ഫോർ ഇംഗ്ലീഷും ചേർന്ന് നടപ്പിലാക്കുന്ന വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് ആശയവിനിമയ നൈപുണ്യ വികസന പദ്ധതിയാണ് GOTEC .

ഗ്രാമീണ മേഖലകളിലെ വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷ പ്രാധാന്യം മെച്ചപ്പെടുത്തുന്നതിനും അവർക്ക് ആഗോള അവസരങ്ങൾ ലഭ്യമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു

Home2026-27
  Archive     2022-23   2023-24   2024-25   2025-26