ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ജൂനിയർ റെഡ് ക്രോസ്

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോൽസവുമായി ബന്ധപ്പെട്ട് വിവിധ ക്ലാസുകളിലേക്കായി ടൈംടേബിള് കാർഡുകൾ നിർമിച്ചു നൽകി. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. സ്കൂളിലെ  അച്ചടക്കവുമായി ബദ്ധപ്പാട്ട് വിവിധ നിലകളിൽ ജെ ആർ.സി കേഡറ്റുകൾ ഡ്യൂട്ടികൾ ചെയ്ത് വരുന്നു. സ്കൂളിലെ പൂന്തോട്ട പരിപാലനത്തിൽ സജീവമായി പങ്കെടുക്കുകയും അവയുടെ പരിപാലനം, നനയ്ക്കൽ എന്നിവയിൽ പങ്കാളികളാകുന്നുണ്ട്. അതുപോലെ തന്നെയാണ് പച്ചക്കറി തോട്ടത്തിലെ പ്രവർത്തനങ്ങളും.

ഹിരേഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിൽ പങ്കാളികളായി.സ്കൂളിലെ സ്വാതന്ത്രദിനാഘോഷം ഗാന്ധിജയന്തി എന്നിവയിലും ജെ.ആർ.സി കേഡറ്റുകൾ അവരുടെ ഭാഗം വളരെ ഭംഗിയായി തന്നെ പെയ്യുന്നുണ്ട്.

സ്കൂളിലെ നിർദ്ധനരായ കുട്ടികൾക്ക് ജെ.ആർ.സി കേഡറ്റുകൾ തന്നെ സ്വരൂപിച്ച പൈസ കൊണ്ട് പഠനോപകരണങ്ങൾ വാങ്ങി നൽകി.

സ്കൂൾ ശാസ്ത്രമേള, കലോത്സവം എന്നിവയിലും ജെ.ആർ.സി കുട്ടികൾ ഭാഗമായി കലോത്സവവുമായി ബന്ധപ്പെട്ട ഒരു ഭക്ഷ്യമേള സംഘടിപ്പിച്ചു. വളരെ മികവുറ്റ ഒരു പ്രവർത്തനമായിരുന്നു അത്.