"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 65: | വരി 65: | ||
ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് ദശാബ്ദങ്ങൾ. | ഈ നാടിൻ്റെ അടയാളമുദ്രകളിലൊന്നായി നിലകൊള്ളുന്നു കിടങ്ങൂർ എൻ.എസ്.എസ് ഹയർ സെക്കൻ്ററി സ്കൂൾ. ഒരു നാടിനാകമാനം അറിവിൻ്റെ അക്ഷരവെളിച്ചം പകർന്ന പ്രകാശഗോപുരം. എണ്ണമറ്റ തലമുറകൾക്ക് അറിവും ആത്മബലവും നല്കിയ പ്രവർത്തന പാരമ്പര്യത്തിൻ്റെ ഒൻപത് ദശാബ്ദങ്ങൾ. | ||
പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം. | പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനായിപുതുതലമുറയെ പ്രാപ്തരാക്കുവാൻ, ഭൂതകാലത്തിൻ്റെ നന്മകൾ കൈമോശം വരാതെ കാലാനുസൃതമായി നവീനതകളാവിഷ്കരിച്ച് കർമ്മ പഥത്തിൽ മുന്നേറുന്നു ഈ വിദ്യാലയം.{{SSKSchool}} | ||
== വീക്ഷണം == | == വീക്ഷണം == | ||