എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പത്തു വർഷത്തോളമായി ഈ സ്കൂളിൽ  ഫിലിം ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സിനിമയും തിരക്കഥയും പാഠ്യപദ്ധതിയുടെ ഭാഗമായതിനാൽ സിനിമയുടെ ചരിത്രവും മാറി വരുന്ന ചിത്രീകരണ രീതികളും സാങ്കേതിക വശങ്ങളും പരിചയപെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

2020 ൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായി നടന്ന സിനിമാ ചിത്രീകരണവും പശ്ചാത്തല സംഗീതവും എഡിറ്റിംഗുമായി ബന്ധപ്പെട്ട ഹരിഗോപാലിന്റെ   ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഏറെ രസകരവും ആസ്വാദ്യകരവുമായിരുന്നു.