എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്

'സാമൂഹിക സേവനത്തിലൂടെ വ്യക്തിത്വ വികസനം ' എന്ന ലക്ഷ്യം മുൻനിർത്തി നാഷണൽ സർവീസ് സ്കീംന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു.2014ൽ പ്രവർത്തനം ആരംഭിച്ച ഈ യൂണിറ്റിന്റെ ഉത്ഘാടനം മുൻ മുഖ്യമന്ത്രിയായ ശ്രീ. ഉമ്മൻ ചാണ്ടിയും മന്ത്രിയായ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനും ചേർന്നാണ് നിർവഹിച്ചത്. രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക എന്ന ഉദ്ദേശ ലക്ഷ്യം ഇതുവഴി പൂർത്തീകരിക്കുവാൻ സാധിക്കുന്നു.