Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 105: വരി 105:

== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സർക്കാർ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

[[{{PAGENAME}}/സ്കൂൾ ഓഫീസ് _ ADMINISTRATION|'''ADMINISTRATION (OFFICE)''']]

[[{{PAGENAME}}/സ്കൂൾ രക്ഷാകർതൃ സമിതി|'''SCHOOL PARENT TEACHERS ASSOCIATION(PTA)''']]

== '''കൂടെയുണ്ട് അധ്യാപകർ - ഭവനസന്ദർശനം''' ==

എല്ലാ വർഷവും  വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന്  ക്രോഡീകരിച്ച് റിപ്പോർട്ട് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ  ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.കൂടുതൽ വിവരങ്ങൾ അറിയാൻ  [[{{PAGENAME}}/ഭവനസന്ദർശനം|'''കുട്ടിയെ അറിയാൻ - ഭവനസന്ദർശനം''']] ക്ലിക്ക് ചെയ്യുക

== '''വാർത്തകളിലൂടെ''' ==
== '''വാർത്തകളിലൂടെ''' ==

'''കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.സ്കൂളിലെ പഠന പഠ്യേതര പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.അവ പത്ര-മാധ്യമ വാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം'''
വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക [[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനം വാർത്തകളിലൂടെ''']]

'''കേവലം നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നതല്ല പഠന പ്രവർത്തനം.സ്കൂളിലെ പഠന പഠ്യേതര പ്രവർത്തനങ്ങൾ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിലെത്തുമ്പോഴാണ് സമൂഹത്തിന്റെ പൊതു സ്വത്തായ പൊതു വിദ്യാലയം ശ്രദ്ധിക്കപ്പെടുന്നത്.ഒരുകാലത്ത് അവഗണിക്കപ്പെട്ടിരുന്ന പൊതു വിദ്യാലയങ്ങൾ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ  ഭാഗമായി നിരവധി മികവുറ്റ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മികവിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.അവ പത്ര-മാധ്യമ വാർത്തകളിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഇവിടെ കാണാം'''
വാർത്തകൾ കാണാൻ ക്ലിക്ക് ചെയ്യുക [[{{PAGENAME}}/വാർത്തകളിലൂടെ|'''സ്കൂൾ പ്രവർത്തനങ്ങൾ വാർത്തകളിലൂടെ''']]
== '''[[{{PAGENAME}}/സർഗ്ഗവേദി|'''സർഗ്ഗവേദി''']]''' ==

കോവിഡ് കാലം സർഗ്ഗ വൈഭവങ്ങൾ സ്കൂളിലെ വേദികളിൽ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടിയില്ലെങ്കിലും വീട്ടിലിരുന്ന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അധ്യാപകർ അവസരം നൽകിയപ്പോൾ ലഭിച്ച സൃഷ്ടികളിൽ ചിലവ മാത്രം ഇവിടെ ചേർക്കുന്നു.

=='''[[{{PAGENAME}}/സ്കൂൾ ചുമതലകൾ|'''സ്കൂൾ ചുമതലകൾ''']]''' ==

== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746212" എന്ന താളിൽനിന്ന് ശേഖരിച്ചത്