ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സ്കൂൾ ഓഫീസ് ADMINISTRATION
സ്കൂൾ ഭരണ വിഭാഗത്തിന് നേതൃത്വം നൽകുന്നത് പ്രിൻസിപ്പാൾ പ്രേമരാജൻ പി കെ യും ഹെഡ്‌മിസ്ട്രസ് ഇ സനിതയുമാണ്.സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് നടത്താൻ വളരെ കാര്യക്ഷമമായ ഇടപെടലുകൾ പ്രിൻസിപ്പാളിന്റെയും ഹെഡ്‌മിസ്ട്രസിന്റെയും ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്.
ഹൈസ്കൂൾ ഓഫീസ്
-
ഹെഡ്‌മിസ്ട്രസ്സ്_സനിത ഇ
-
ഓഫീസ്സ് സ്റ്റാഫ്
ഹൈസ്കൂൾ ഓഫീസ് ജീവനക്കാർ
ക്രമനമ്പർ | ജീവനക്കാരുടെ പേര് | തസ്തിക |
---|---|---|
1 | സനിത ഇ | ഹെഡ്‌മിസ്ട്രസ്സ് |
2 | ശരത്ത് | ക്ലാർക്ക് |
3 | പ്രമോദ് ഒ | ഒ.എ |
4 | ജിജോ ജോസഫ് | ഒ.എ |
5 | എഫ്.ടി.എം(ഒഴിവ്) |