ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഗണിത ക്ലബ്ബ്
ഗണിത ദിനാചരണങ്ങളും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഗണിത പ്രവർത്തനങ്ങളും സ്കൂൾ ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
- ജൂൺ 28 ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പെർഫെക്ട് നമ്പർ ഡേ ദിനത്തിൽ ഗണിത ക്വിസ് നടത്തി.
- ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 22 പൈ അപ്രോക്സിമേഷൻ ഡേ ആഘോഷം നടത്തി.