"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nsshschowalloor (സംവാദം | സംഭാവനകൾ)
Nsshschowalloor (സംവാദം | സംഭാവനകൾ)
വരി 69: വരി 69:
<font color="black"> 1952-ൽ ശാസ്തമംഗലം N.S.S.H.S-ലെ ഹെ‍‍‍ഡ്മാസ്റ്ററായിരുന്ന ബഹു:ശ്രീ.കെ.ആർ. നാരായണൻ നായർ സാറി ന്റെ (<font color=red> <u>[[കെ.ആർ.സാർ]]</u> </font color=red>) നിർദ്ദേശപ്രകാരം അവിടുത്തെ അധ്യാപകനായിരുന്ന<font color=red> <u> [[ശ്രീ.ശിവശങ്കരപിള്ള സാർ]]</u> </font color=red> ഒരു ഡിവിഷൻ കുട്ടികളുമായി ചൊവ്വള്ളൂർ എന്ന സ്ഥലത്ത് [[ N.S.S മെഡിൽ സ്കൂൾ ചൊവ്വള്ളുർ]] എന്ന പേരിൽ ഒരു ഓലക്കെട്ടിടത്തിൽ നമ്മുടെ വിദ്യാലയം സ്ഥാപിച്ചു.

സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ ഫർണീ ച്ചറുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടാ യി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ<font color=red> <u> [[ബഹു:തായമ്മപിള്ള]] </u> </font color=red> അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.
സ്കൂളിനാവശ്യമായ മേശ,കസേര, തുടങ്ങിയ ഫർണീച്ചറുകൾ ശ്രീ.കെ.ആർ.സാർ ശാസ്തമംഗലത്തുനിന്നും സൗജന്യമായി നൽകി.ഈ ഫർണീച്ച റുകളെല്ലാം രക്ഷിതാക്കൾ വെള്ളൈക്കടവ് നദിവരെ കാളവണ്ടിയിലും അവിടെനിന്നും വള്ളത്തിൽ കടത്തുകടന്നു തലചുമടാ യി സ്കൂളിലെത്തിച്ചു. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്നതിനാൽ സ്കൂളിന് അന്ന് അംഗികാരം ലഭിച്ചിരുന്നില്ല. അതിനാൽ അന്നത്തെകുട്ടികൾ പരീക്ഷ എഴുതിയിരുന്നത് ശാസ്തമംഗലം N.S.S സ്കൂളിലായിരുന്നു.മംഗ്ലാവ് വീട്ടിൽ<font color=red> <u> [[ബഹു:തായമ്മപിള്ള]] </u> </font color=red> അവർകൾ സ്കൂൾ നിർമ്മിക്കാൻ ഒന്നര ഏക്കർ സ്ഥലം 99 വർഷത്തെ പാട്ടത്തിന് N.S.S-ന്റെ പേരിൽ നൽകിയതോടെ ഓലക്കെട്ടിടം അവിടുത്തേയ്ക്ക് മാറ്റി.

സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
സ്കൂൾ ചരിത്രത്തെ കുറിച്ച് കൂടുതൽ അറിയാൻ [[എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്._ചൊവ്വള്ളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്