"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(save)
No edit summary
വരി 1: വരി 1:
{{prettyurl|T.D.H.S.S. ALAPPUZHA}}
{{prettyurl|T.D.H.S.S. ALAPPUZHA}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 1949
{{Infobox School
'''1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു''' എയ്ഡഡ്  വിദ്യാലയമാണ്.'''1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു'''. {{Infobox School


|സ്ഥലപ്പേര്=ആലപ്പുഴ
|സ്ഥലപ്പേര്=ആലപ്പുഴ
വരി 53: വരി 53:
}}  
}}  


'''1949 ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു'''. '''<u>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം|കൂടുതൽ അറിയുക]]</u>'''
== <big>ചരിത്രം</big> ==
 
ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി.
കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]


== ഭൗതിക സൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.
കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]]


== പ്രവർത്തനങ്ങൾ ==
'''<big>സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ്</big>'''  '''<u>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]</u>'''
'''<big>സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ്</big>'''  '''<u>[[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുക]]</u>'''


വരി 107: വരി 112:
'''<big>2006 - ശ്രീമതി എസ് രാജലക്ഷ്മി</big>'''  
'''<big>2006 - ശ്രീമതി എസ് രാജലക്ഷ്മി</big>'''  


'''<big>2011 മുതൽ ശ്രീമതി എം അന്നപൂരാണി</big>'''  
'''<big>2011 മുതൽ ശ്രീമതി എം അന്നപൂരാണി</big>'''
 
== അംഗീകാരങ്ങൾ ==
നേട്ടങ്ങൾ കൂടുതൽ അറിയാൻ ഇവിടെ [[ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അംഗീകാരങ്ങൾ|ക്ലിക്ക് ചെയ്യുക]]


=വഴികാട്ടി==
=വഴികാട്ടി=
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
*ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ

14:09, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 1949 1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു എയ്ഡഡ്  വിദ്യാലയമാണ്.1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ലോകം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം - നെൽസൺ മണ്ടേല
വിലാസം
ആലപ്പുഴ

ജനറൽ ഹോസ്പിറ്റലിനു സമീപം
,
അയൺ ബ്രിഡ്ജ് പി.ഒ.
,
688011
സ്ഥാപിതം6 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ04772260808
ഇമെയിൽ35013alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35013 (സമേതം)
എച്ച് എസ് എസ് കോഡ്04051
യുഡൈസ് കോഡ്32110100305
വിക്കിഡാറ്റQ87477996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 - 12
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ576
പെൺകുട്ടികൾ226
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ285
പെൺകുട്ടികൾ172
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം വത്സല
പ്രധാന അദ്ധ്യാപികഎം അന്നപൂരാണി
പി.ടി.എ. പ്രസിഡണ്ട്അജേഷ് ബി
എം.പി.ടി.എ. പ്രസിഡണ്ട്രമ
അവസാനം തിരുത്തിയത്
03-02-2022Georgekuttypb
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ് കൂടുതൽ അറിയുക

വിദ്യാരംഗം കലാ സാഹിത്യ വേദി

ലിറ്റൽ കൈറ്റ്സ്

ഗ്രന്ഥശാല

എൻ സി സി

എസ് പി സി

ജൂനിയർ റെഡ് ക്രോസ്സ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ്ക്ലബ്ബ്  

മാത്‍സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

മറ്റ്ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

പ്രഥമ പ്രധാനാധ്യാപിക - ശ്രീമതി മോഹിനിഭായ്

1994 - ശ്രീമതി തങ്കമ്മാൾ

1995 - ശ്രീമതി ത്രിവേണി

1996 - ശ്രീമതി റ്റി എ ശാന്തമ്മ

1997 - ശ്രീമതി വിലാസിനി ഭായ്

1999 - ശ്രീമതി വസുന്ധര ഭായ്

2000 - ശ്രീമതി എസ് ഓമനക്കുട്ടിയമ്മ

2006 - ശ്രീമതി എസ് രാജലക്ഷ്മി

2011 മുതൽ ശ്രീമതി എം അന്നപൂരാണി

അംഗീകാരങ്ങൾ

നേട്ടങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷന് അടുത്ത് .



{{#multimaps:9.4876651,76.3381724|zoom=18}}