ഉള്ളടക്കത്തിലേക്ക് പോവുക
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
വിലാസം
ആലപ്പുഴ

അയൺ ബ്രിഡ്ജ് പി.ഒ.
,
688011
,
ആലപ്പുഴ ജില്ല
സ്ഥാപിതം6 - ജൂൺ - 1948
വിവരങ്ങൾ
ഫോൺ04772260808
ഇമെയിൽ35013alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35013 (സമേതം)
എച്ച് എസ് എസ് കോഡ്04051
യുഡൈസ് കോഡ്32110100305
വിക്കിഡാറ്റQ87477996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 - 12
മാദ്ധ്യമംമലയാളം ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ450
പെൺകുട്ടികൾ267
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ257
പെൺകുട്ടികൾ211
ആകെ വിദ്യാർത്ഥികൾ457
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകുമാരി കെ എൻ പദ്മം
പ്രധാന അദ്ധ്യാപികശ്രീജ.ബി
പി.ടി.എ. പ്രസിഡണ്ട്ബിജു എം എച്ച്
എം.പി.ടി.എ. പ്രസിഡണ്ട്റിൻഷ
അവസാനം തിരുത്തിയത്
10-01-202635013tdhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്.തിരുമല ദേവസ്വം ഹയർ സെക്കന്ററി സ്കൂൾ. 1949 ൽ ഒരു യുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇത് ഒരു എയ്ഡഡ് വിദ്യാലയമാണ്.1949 ൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952ൽ ഒരു എച്ച്.എസ്സ് ആയി ഉയരന്നു.2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചരിത്രം

ശ്രീ നാഗേന്ദ്ര പ്രഭുവിൻ്റെ നേതൃത്വത്തിൽ ഒരു പ്രൈമറി സ്കൂളായാണ് ടി. ഡി. മിഡിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ. ആർ. കൃഷ്ണ ഷേണായ് ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. ഒരു യു.പി. സ്കൂളായി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1966 - 67 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1952 ൽ ശ്രീമതി. മോഹിനിഭായ് എച്ച്. എം. ആയി ചാർജ് എടുത്തു. തേർഡ് ഫോമിൽ പൊതുപരീക്ഷ നിലവിൽ വന്ന സാഹചര്യത്തിനനുസരിച്ച് ആയിരുന്നു ഈ മാറ്റം. 1966 ജൂണിൽ യു.പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1969-ൽ സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പുറത്തിറങ്ങി. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവർത്തനങ്ങൾ

സീഡ് ക്ലബ്ബ് ,അടൽ ടിങ്കറിങ് ലാബ് കൂടുതൽ അറിയുക

വിദ്യാരംഗം കലാ സാഹിത്യ വേദി

ലിറ്റൽ കൈറ്റ്സ്

ഗ്രന്ഥശാല

എൻ സി സി

എസ് പി സി

ജൂനിയർ റെഡ് ക്രോസ്സ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സയൻസ്ക്ലബ്ബ്  

മാത്‍സ് ക്ലബ്ബ്

ആർട്സ് ക്ലബ്ബ്

സ്പോർട്സ് ക്ലബ്ബ്

മറ്റ്ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മുൻ സാരഥികൾ

പ്രഥമ പ്രധാനാധ്യാപിക - ശ്രീമതി മോഹിനിഭായ്

1994 - ശ്രീമതി തങ്കമ്മാൾ

1995 - ശ്രീമതി ത്രിവേണി

1996 - ശ്രീമതി റ്റി എ ശാന്തമ്മ

1997 - ശ്രീമതി വിലാസിനി ഭായ്

1999 - ശ്രീമതി വസുന്ധര ഭായ്

2000 - ശ്രീമതി എസ് ഓമനക്കുട്ടിയമ്മ

2006 - ശ്രീമതി എസ് രാജലക്ഷ്മി

2011 - ശ്രീമതി എം അന്നപൂരണി

2023 മുതൽ ശ്രീമതി ശ്രീജ ബി

അംഗീകാരങ്ങൾ

നേട്ടങ്ങൾ കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറംകണ്ണികൾ

സ്കൂളിന്റെ യൂട്യൂബ് ചാനൽ - http://www.youtube.com/@TDHSSALAPPUZHA

ഫേസ് ബുക്ക് പേജ് - https://www.facebook.com/tdhss1943?mibextid=ZbWKwl_

വഴികാട്ടി

  • റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ബസ്റ്റാന്റിൽ നിന്നും തെക്കോട്ടുള്ള ബസ് കയറിയാൽ സ്കൂളിന്റെ മുൻപിൽ ഇറങ്ങാം . മിനിമം പോയിന്റ് ആണ് .
  • നാഷണൽ ഹൈവെയിൽ ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷന് അടുത്ത് .



Map