സഹായം Reading Problems? Click here


ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(35013 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
[[File:‎|frameless|upright=1]]
വിലാസം
ആലപ്പുഴ,
ആലപ്പുഴ

ആലപ്പുഴ
,
688011
സ്ഥാപിതം30 - മെയ് - 1949
വിവരങ്ങൾ
ഫോൺ04772260808 ,04772239738
ഇമെയിൽtdhsalp@gmail.com , tdhssalpy20@yahoo.com
കോഡുകൾ
സ്കൂൾ കോഡ്35013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലആലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌ , English
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം749 + 255
പെൺകുട്ടികളുടെ എണ്ണം345 + 212
വിദ്യാർത്ഥികളുടെ എണ്ണം1094 + 467
അദ്ധ്യാപകരുടെ എണ്ണം48 + 20
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഘവപ്രഭു S
പ്രധാന അദ്ധ്യാപകൻAnnapoorani M
പി.ടി.ഏ. പ്രസിഡണ്ട്Thomas Mathew
അവസാനം തിരുത്തിയത്
16-04-202035013tdhs


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്വിദ്യാലയമാണിത്.

ചരിത്രം

1949മെയിൽ ഒരുയുപിസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1952 ഒരു എച്ച്.എസ്സ് ആയി ഉയരന്നു

2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

 • അടൽ ടിങ്കറിങ് ലാബ്
 • എൻ.സി.സി.
 • ലിറ്റിൽ കൈറ്റ്സ്
 • എസ് പി സി
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ജെ ആർ സി.
 • ഹരിത ക്ലബ്.
 • ജൈവവൈവിധ്യ പാർക്ക്
 • മാതൃഭൂമി സീഡ്
 • ഹൈടെക് ലൈബ്രറി
 • വാട്സാൻ ക്ലബ്
 • ക്യാൻസാൻ ക്ലബ്
 • സംസ്‌കൃത ക്ലബ്

മാനേജ്മെന്റ്

H PREMKUMAR

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മോഹിനിഭായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr B Padma Kumar , Shri Shibulal Founder Infosys LTD

വഴികാട്ടി