ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബ്

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം ,ഉപന്യാസ രചനാ മത്സരം ,പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി.  ഓസോൺ ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരവും നടത്തിയിരുന്നു . ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.  പത്താം ക്ലാസിലെ കുട്ടികൾ ഗാന്ധിജിയുടെ ജീവിത ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ നിർമിക്കുകയും ചെയ്തു