ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആലപ്പുഴ തിരുമല ദേവസ്വം ഹൈസ്കൂൾ 2000 ആഗസ്റ്റ് മാസത്തിൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു.

ആലപ്പുഴ തിരുമല ദേവസ്വം ഹയർ സെക്കണ്ടറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം

തയ്യാറാക്കിയ ഇംഗ്ലീഷ് മാഗസീൻ "WEE" ബഹു: ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി .സൗമ്യ രാജ്
റ്റി ഡി സ്കൂൾസ് മാനേജർ ശ്രീ .എച്ച് പ്രേംകുമാർ അവർകൾക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്യുന്നു.