സഹായം Reading Problems? Click here


ഉപയോക്താവ്:Georgekuttypb

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകൾ

ഞാൻ ശ്രദ്ധിക്കുന്ന സ്കൂളുകളുടെ പട്ടിക

Georgekuttypb
Georgekuttypb.jpeg
Nameജോ‍ർജ്ജ് കുട്ടി ബി
Current locationആലപ്പുഴ
Education and employment
Occupationമാസ്റ്റർ ട്രൈനർ, കൈറ്റ് ആലപ്പുഴ
High schoolഗവ എച്ച് എസ് എസ്, വാടനാംകുറിശ്ശി, പാലക്കാട്
Contact info
E-mailgeorgekuttypb@gmail.com
Mobile9847434203

എന്നെക്കുറിച്ച്

സ്വദേശം ആലപ്പുഴ ജില്ലയിൽ ചേർത്തല തെക്കിൽ അരീപ്പറമ്പിലാണ്. ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ LD ക്ലാർക്കായി ഇടുക്കി കട്ടപ്പനയിൽ 2007 ഒക്ടോബർ 6 ന് സർവ്വീസിൽ പ്രവേശിച്ചു. 2010 ഏപ്രിൽ മാസം മുതൽ 2012 ഫെബ്രുവരി വരെ ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിൽ LD കംമ്പെയിലറായി സേവനം ചെയ്യുന്നതിനിടയിൽ SSA യിൽ ക്ലർക്കായും പ്രവർത്തിച്ചു. 2012 ഫെബ്രുവരിയിൽ പാലക്കാട് പട്ടാമ്പി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ HSA [ SS ] ആയി ജോയിൻ ചെയ്തു. 2016 മുതൽ വാടാനാംകുറിശ്ശിയിൽ സേവനം ചെയ്ത് വരവെ 2018 ൽ കൈറ്റിൽ മാസ്റ്റർ ട്രെയിനറായി നിയമിതനായി ആലപ്പുഴയിൽ സേവനം തുടരുന്നു.|സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ]] സഹകരിക്കുന്നു.

സ്കൂൾ വിക്കി - ഒറ്റനോട്ടത്തിൽ

എന്റെ വിദ്യാലയങ്ങൾ

പരിപാലനം

My tools


Login

https://schoolwiki.in/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Georgekuttypb

അവലംബം

"https://schoolwiki.in/index.php?title=ഉപയോക്താവ്:Georgekuttypb&oldid=1185895" എന്ന താളിൽനിന്ന് ശേഖരിച്ചത്